Monday, June 23, 2008

ഇങ്ങനെയുമുണ്ടോ ഒരു പറ്റിക്കല്‍‌സ്!

ഈ ചെടിയിലിരിക്കുന്ന വിദ്വാനെ കണ്ടോ?

:-)

23 comments:

Bindhu Unny June 23, 2008 at 11:22 PM  

ഈ ഒളിച്ചിരിക്കുന്ന വിദ്വാന് ഞങ്ങളെ പറ്റിക്കാന്‍ പറ്റിയില്ലാട്ടോ :-)

യാരിദ്‌|~|Yarid June 23, 2008 at 11:38 PM  

ഹഹ, ഞാനും കണ്ടു പിടിച്ചു ഈ വിദ്വാനെ..നുമ്മളോടാ കളി.. വേണ്ട മോനെ വേണ്ട..;)

പാമരന്‍ June 24, 2008 at 1:27 AM  

ഇതു വിദ്വാനല്ല വിദുഷിയാ.. ലാ നാണ്‍ കണ്ടില്ലേ.. :)

Unknown June 24, 2008 at 2:03 AM  

കൊള്ളാമല്ലോ വിദ്വാന്‍

CHANTHU June 24, 2008 at 9:53 AM  

ആ വിദ്വാനിട്ടൊരു വണക്കം....
(ഒരു മരച്ചുവടു പോലെ ഈ ബ്ലോഗ്‌)

ശ്രീ June 24, 2008 at 10:11 AM  

ലവനാളു കൊള്ളാമല്ലോ
;)

ഉഗാണ്ട രണ്ടാമന്‍ June 24, 2008 at 11:09 AM  

:)

Bindhu Unny June 24, 2008 at 12:22 PM  

യാരിദ്: :-)
പാമരാ: ‘ലാ നാണോ‘ അതെന്താണാവോ? പാമരനാണെങ്കിലും പണ്ഠിതനേപ്പൊലെയാണല്ലോ സംസാരം :-)
അനൂപ്ര്: :-)
ചന്തു: ‘മരച്ചുവട് പോലെ’ ഉപമ എനിക്ക് പിടിച്ചൂട്ടോ :-)
ശ്രീ, ഉഗാണ്ട രണ്ടാമന്‍: :-)

കുഞ്ഞന്‍ June 24, 2008 at 12:35 PM  

ലവനാരാ...?

ഇവനെവിടെത്തുകാരനാ..?

Areekkodan | അരീക്കോടന്‍ June 24, 2008 at 12:50 PM  

കൊള്ളാമല്ലോ

Kaithamullu June 24, 2008 at 12:55 PM  

ഈ ഗസ്റ്റപോ ആരാ?
-CIA,KGB,ISI ?
ചിലപ്പോ മൊസാദായിരിക്കും, അല്ലേ?

മുസാഫിര്‍ June 24, 2008 at 12:56 PM  

ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ ...?
കക്ഷിക്ക് വള്ളിക്കുടിലൊന്നും വേണ്ട , വള്ളി മാത്രം മതി അല്ലെ ?

Unknown June 24, 2008 at 3:24 PM  

ആ താഴത്തെ ചുവന്ന ഇലയില്‍ ഇരിക്കുന്ന മഞ്ഞ ഓന്തിന്റെ കാര്യമല്ലേ? അതിനെ ഇപ്പോ ആര്‍ക്കാ കാണാന്‍ വയ്യാത്തതു്? :)

ജിജ സുബ്രഹ്മണ്യൻ June 24, 2008 at 6:52 PM  

ഉം ഞാനും കണ്ടു കേട്ടോ... ആ പച്ച ഇല അല്ലേ അതിന്റെ ഇടക്കൊരു ചുള്ളിപ്രാണിയും...

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് June 25, 2008 at 10:57 AM  

ലവനാ,ലവന്‍!!

ഒരു സ്നേഹിതന്‍ June 25, 2008 at 1:49 PM  

സംഭവം എനിക്ക് പിടി കിട്ടി...
പക്ഷെ പേടിക്കണ്ടാട്ടോ... ഞാന്‍ ആരോടും പറയില്ല...

Bindhu Unny June 25, 2008 at 2:59 PM  

കുഞ്ഞാ: ആരാ എവിടുന്നാന്നൊന്നും എനിക്കറിയില്ല. കണ്ടത് മുംബൈയിലെ സഞ്ജീവ് ഗാന്ധി നാഷണല്‍ പാര്‍ക്കില്‍ വച്ചാണ്. :-)
അരീക്കോടന്‍: :-)
കൈതമുള്ളേ: അവരൊക്കെ ഇവരെയൊക്കെ കണ്ടിട്ടായിരിക്കും ആള്‍മാറാട്ടമൊക്കെ പഠിച്ചത് ല്ലേ? :-)
മുസാഫിര്‍: ശരിയാ, വള്ളി മാത്രം മതീന്ന് തോന്നുന്നു. :-)
കിച്ചു & ചിന്നു: :-)
ബാബൂ: :-) ഈ “വരികള്‍ക്കിടയില്‍ വായിക്കുന്ന“ പോലെയാണോ “ഇലകള്‍ക്കിടയില്‍ കാണുന്നത്”? അപാരകഴിവാണ് ട്ടോ.
കാന്താരിക്കുട്ടീ: ‘ചുള്ളിപ്രാണി’ :-)
വഴിപോക്കാ: എവന്‍? :-)
സ്നേഹിതാ: താങ്ക്സ്. ആരോടും പറയല്ലേ :-)

ഹരിയണ്ണന്‍@Hariyannan June 26, 2008 at 3:53 AM  

പറ്റിക്കാന്‍ തുനിഞ്ഞിറങ്ങിയവന്‍ തന്നെ!!

Bindhu Unny June 26, 2008 at 2:05 PM  

Ranjith, thanks :-)
ശരിയാ ഹരിയണ്ണാ :-)

തറവാടി June 27, 2008 at 7:25 PM  

ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ കുറച്ച് കൂടി സൈസില്‍ ആയാല്‍ നന്നായിരിക്കും , വ്യക്തമായി കാണാമല്ലോ :)

( വലുതായി കാണാന്‍ ശ്രമിച്ചിട്ട് നടന്നില്ല :( )

രസികന്‍ June 28, 2008 at 2:17 PM  

എങ്ങിനെ ഒപ്പിച്ചു ഈ അപൂർവ്വ കാഴ്ച്ച !!!!
നന്നായിരുന്നു

Bindhu Unny June 29, 2008 at 10:13 PM  

തറവാടീ, അടുത്ത പ്രാവശ്യം ആട്ടെ, വല്യ ഫോട്ടോ തന്നെ ഇട്ടേക്കാം. :-)
രസികാ, നന്ദി. ഈ കാഴ്ച ഒപ്പിച്ചതിനേക്കുറിച്ച് പുതിയൊരു പോസ്റ്റ് ഇട്ടിട്ടുണ്ട് - “മുബൈയുടെ നിറുകയില്‍ നിന്ന്”

ഇരട്ടി മധുരം.. July 13, 2008 at 3:44 PM  

ഒരുപാടുകാലത്തിനു ശേഷം ബോംബയില്‍ എത്തിയപോലെ...
നന്നായിട്ടുണ്ട്.

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP