Wednesday, June 18, 2008

നിറപ്പകി‍ട്ടാര്‍ന്ന കറുത്ത കുതിര

അതെങ്ങനെയാ കറുത്ത കുതിരയ്ക്ക് ഇത്ര നിറപ്പകിട്ട് വരുന്നെ?
ഇതാ നോക്കിയേ ...










മുംബൈയിലെ പത്താമത് കാലാ ഘോഡാ (കറുത്ത കുതിര) ആര്‍ട്ട്‌സ് ഫെസ്റ്റിവലിലെ ചില നിറപ്പകിട്ടാര്‍ന്ന ദൃശ്യങ്ങളാണിവ. കൂടുതല്‍ നിറങ്ങള്‍ക്കായും, ഈ ഉത്സവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ക്കുമായി ഇവിടെ നോക്കുക.
എല്ലാര്‍ക്കും ഇഷ്ടമാവുംന്ന് കരുതുന്നു.

14 comments:

CHANTHU June 18, 2008 at 9:49 AM  

രസികന്‍ ഫോട്ടോസ്‌..

നന്ദു June 18, 2008 at 2:04 PM  

കാലാ ഘോടായെ കുറിച്ചുള്ള അറിവുകൾ നൽകിയതിനു നന്ദി. :)

siva // ശിവ June 19, 2008 at 7:38 PM  

അഞ്ചാമത്തെ ചിത്രം സുന്ദരം....

ഉഷശ്രീ (കിലുക്കാംപെട്ടി) June 19, 2008 at 10:40 PM  

പേരു പോലെ തന്നെ നിറമുള്ള ചിത്രങ്ങളും.ഈ കറുത്ത കുതിരയെ കുറിച്ചു ഇപ്പോള്‍ ആണ് കണ്ടതും, കേട്ടതും മനസ്സിലാക്കിയതും.നന്ദി, ഭാവുകങ്ങള്‍.

Bindhu Unny June 20, 2008 at 10:00 AM  

ചന്തു, നന്ദു, ശിവ, കിലുക്കാം‌പെട്ടി - വന്നതില്‍ സന്തോഷം.

ശ്രീ June 20, 2008 at 11:07 AM  

കൊള്ളാം.
:)

Ranjith chemmad / ചെമ്മാടൻ June 21, 2008 at 11:55 PM  

ആദ്യമായാണീവഴി,
നല്ല ചിത്രങ്ങളും വിവരണവും,
ആശംസകളോടെ
രണ്‍ജിത്ത് ചെമ്മാട്.

Bindhu Unny June 23, 2008 at 9:27 AM  

ശ്രീ, നന്ദി
രഞ്ചിത്, വന്നതില്‍ സന്തോഷം. നന്ദി

കുഞ്ഞന്‍ June 23, 2008 at 12:57 PM  

ആദ്യായിട്ടാണെന്നു തോന്നുന്നു ഞാനിവിടെ..

കറുത്ത കുതിരപ്പുറത്ത് കയറാന്‍ പറ്റിയതില്‍ നന്ദി പറയുന്നു.ഒരു വല്യ ഷൂ കാണുന്നു.. അത് ചുമ്മാ പ്രദര്‍ശനത്തിനു വച്ചിരിക്കുന്നതാണൊ..?

Bindhu Unny June 24, 2008 at 12:48 PM  

കുഞ്ഞാ, വന്നതില്‍ സന്തോഷം. ആ ഷൂ പ്രദര്‍ശനത്തിന് വച്ചിരുന്നതാണെന്നാണ് എന്റെ അറിവ്. അതുപോലെ കലാകാരന്മാരുടെ വന്യമായ ഭാവനകള്‍ തടസ്സങ്ങളൊന്നുമില്ലാതെ ചിറക് വിരിച്ചപ്പോഴുണ്ടായ പല സൃഷ്ടികളുമുണ്ടായിരുന്നു അവിടെ. :-)

smitha adharsh June 29, 2008 at 6:40 PM  

നല്ല പോസ്റ്റ് കേട്ടോ...ചിത്രങ്ങളും നന്നായി..

Bindhu Unny July 2, 2008 at 7:50 PM  

സ്മിതേ, നന്ദി :-)

Anonymous July 18, 2008 at 12:43 AM  

blod ishTamaayi

കുരുത്തം കെട്ടവന്‍ February 2, 2011 at 4:49 PM  

നന്നായിട്ടുണ്ട്
ആശംസകള്‍

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP