Wednesday, January 7, 2009

ഇത് ഞാന്‍ ദത്തെടുത്ത കുടുംബം

എന്റെ യാത്രാവിവരണങ്ങളില്‍ ഇടയ്ക്കിടെ കടന്നുവരാറുള്ള ഒരു പേരാണ് നേച്ചര്‍ ക്നൈറ്റ്സ് (Nature Knights). അടുത്ത ബന്ധുക്കളാരുമില്ലാത്ത ഈ നഗരത്തില്‍ ഞങ്ങള്‍ക്ക് ഇത് ഒരു കുടുംബം പോലെയാണ് . അടുത്ത യാത്രാവിവരണം എഴുതുന്നതിന് മുന്‍പ് ഒരുപാടാളുകളുടെ കൂട്ടായ്മയായ ഈ സംഘടനയെക്കുറിച്ച് എഴുതണമെന്ന് തോന്നി.

നേച്ചര്‍ ക്നൈറ്റ്സ് 20 വര്‍ഷം തികയ്ക്കുന്ന ഈ അവസരത്തില്‍, ഞങ്ങള്‍ മുംബൈയില്‍ വന്നിട്ട് 4 വര്‍ഷം തികയുന്ന ഈ സമയത്ത്, ആദ്യത്തെ ട്രെക്കിങ് നടത്തിയിട്ട് 4 വര്‍ഷം തികയാന്‍ പോവുമ്പോള്‍, നേച്ചര്‍ ക്നൈറ്റ്സ്‌നെക്കുറിച്ചും ഈ വല്യ തറവാടിനോടുള്ള ഞങ്ങളുടെ അടുപ്പത്തെക്കുറിച്ചും ഇവിടെ എഴുതിയിരിക്കുന്നു.

2 comments:

മേരിക്കുട്ടി(Marykutty) January 8, 2009 at 3:08 PM  

നല്ല കൂട്ടായ്മ..ഇവിടെ ആഗ്രഹം ഉണ്ടെന്‍കിലും സമയം ഒന്നിനും തികയാത്ത അവസ്ഥയാണ്..

Bindhu Unny January 8, 2009 at 9:19 PM  

മേരിക്കുട്ടി: നന്ദി. :-)

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP