എന്ന് തീരും ഈ ദുരിതം?
Bhopal gas tragedy. 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഈ മഹാദുരന്തത്തെക്കുറിച്ച് ഞാന്‍ മറന്നുപോയിരുന്നു. പത്രങ്ങളില്‍ Dow Jones-ന്റെ വരവിനേക്കുറിച്ച് വായിച്ചപ്പോഴും അതെന്റെ മനസ്സിനെ സ്പര്‍ശിച്ചിരുന്നില്ല. എന്നാല്‍ ആനി സെയ്ദിയുടെ ഈ പോസ്റ്റ് വായിച്ചപ്പോ മനസ്സാകെ കലങ്ങി മറിഞ്ഞു. തലമുറകളെ തന്നെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ ദുരന്തം, എങ്ങനെ മറക്കാന്‍ കഴിഞ്ഞു എനിക്ക്?
കുടിക്കുന്നത് വിഷജലം. പിറക്കുന്നത് വൈകല്യമുള്ള കുഞ്ഞുങ്ങള്‍. മുലപ്പാലില്‍ പോലും വിഷം. ശരീരത്തിന്റെ ഓരോ അവയവത്തെയും കാര്‍ന്ന് തിന്നുന്ന രോഗങ്ങള്‍. ഇതിനെല്ലാം നേരെ കണ്ണടയ്ക്കുന്ന സര്‍ക്കാരും.
ഈ ദുരിതങ്ങള്‍ക്ക് എന്നാണൊരു അവസാനം?
മുഴുവന്‍ റിപ്പോര്‍ട്ട് ഇവിടെ വായിക്കാം.
13 comments:
ഈ ദുരിതങ്ങള്‍ക്ക് എന്നാണൊരു അവസാനം?
നന്ദി ഇതോര്‍മ്മിപ്പിച്ചതിന്...
കുടിക്കുന്നത് വിഷജലം. പിറക്കുന്നത് വൈകല്യമുള്ള കുഞ്ഞുങ്ങള്‍. മുലപ്പാലില്‍ പോലും വിഷം...
ഹോ....
ഓര്‍മ്മപ്പെടുത്തലിന് നന്ദി
അങ്ങനെ നാട് വളരട്ടേ
ഉണ്ടാകുമോ ഒരു അവസാനം?
ഈ ദുരിതം തീരില്ല ബിന്ദൂ,,,, ഇതിനെ പറ്റി ഓര്‍മിപ്പിച്ചതിനു നന്ദി
ഈ ദുരിതങ്ങള്‍ക്ക് എന്നാണൊരു അവസാനം?
കുടിക്കുന്നത് വിഷജലം... പിറക്കുന്നത്
വൈകല്യമുള്ള കുഞ്ഞുങ്ങള്‍....
മുലപ്പാലില്‍ പോലും വിഷം...
(നല്ല ഒരു നാളയെ സ്വപ്നം കാണുക........!!)
നന്‍മകള്‍ നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്...!!
നന്ദി...
പ്രതികരിക്കാത്ത,
ജീവിതങ്ങള്‍ക്ക്,
ദുരിതം എന്നും സ്വന്തം..
അല്ലേ?
ചേച്ചി
കണ്ണൂരാന്‍, പ്രിയ, അനൂപ്, എഴുത്തുകാരി, കാന്താരിക്കുട്ടി, മുല്ലപ്പൂവ്, ശിവ, ശ്രീദേവിച്ചേച്ചി - വന്നതിന് നന്ദി. ഈ ദുരിതങ്ങള്‍ തീരുമെന്ന് പ്രതീക്ഷിക്കാം. :-)
നല്ല ഒരു നാളേക്കൂ വേണ്ടീ കാത്തിരിക്കാം..
നന്മകൾ ന്നേരുന്നു...
ഓര്‍മ്മപ്പെടുത്തലിന് നന്ദി
ഉണ്ടാവില്ല പ്രിയാ
വ്യവസ്ഥിതി മാറാതെ
Post a Comment