Thursday, July 3, 2008

സയാമീസ് തെങ്ങ്!

സയാമീസ് കുഞ്ഞുങ്ങള്‍ അപൂര്‍വ്വം.

സയാമീസ് തെങ്ങ് അത്യപൂര്‍വ്വം!

ഈ അത്യപൂര്‍വ്വ കാഴ്ച ഇവിടെ ...

Nature's wonder (or blunder)!
:-)

13 comments:

Unknown July 4, 2008 at 1:21 AM  

ഈ കാഴ്ച്ച ദുബായില്‍ നിരവധിയാണ് ബിന്ദു

ഉഷശ്രീ (കിലുക്കാംപെട്ടി) July 4, 2008 at 10:49 AM  

കറുത്ത കുതിരയെ കാണാന്‍ ഒരു നാള്‍ ഈ ബ്ലോഗില്‍ വന്നിരൂന്നു. പിന്നെ ഇപ്പോള്‍ മഷിതത്ണ്ടില്‍ ബിന്ദുനെ കണ്ടപ്പോള്‍ ആണ് ഓര്‍മ്മ വന്നതു. നല്ല കുറെ പോസ്റ്റുകള്‍ ഇട്ടിട്ടുണ്ടല്ലോ.ഈ തെങ്ങു കൊള്ളാം, മഴുയും ,മുംബയും ഒക്കെ ഒന്നു നോക്കിയിട്ടു വരാം.

ശ്രീ July 4, 2008 at 12:53 PM  

അനൂപ് മാഷ് പറഞ്ഞതു പോലെ ദുബായിലെ ചില ചിത്രങ്ങള്‍ ഒരിയ്ക്കല്‍ മെയിലില്‍ കിട്ടിയിരുന്നു, ഇതു പോലുള്ള സയാമീസ് തെങ്ങുകളുടെ.
:)

ഒരു സ്നേഹിതന്‍ July 5, 2008 at 5:34 PM  

സയാമീസ് തെങ്ങ് കൊള്ളാം ...

ഞാന്‍ മുമ്പു കണ്ടതായി ഓര്‍ക്കുന്നില്ല...

Bindhu Unny July 7, 2008 at 11:18 AM  

ഉവ്വോ അനൂപേ? പ്രത്യേകം വികസിപ്പിച്ചെടുത്ത ഇനമാണോ അങ്ങനത്തെ തെങ്ങുകള്‍? :-)
കിലുക്കാം‌പെട്ടീ, ശ്രീ, സ്നേഹിതാ: വന്നതില്‍ സന്തോഷം. :-)

അരുണ്‍ കരിമുട്ടം July 7, 2008 at 4:56 PM  

കൊള്ളാമല്ലോ.
വെറൈറ്റി ഫോട്ടോകള്‍ ഉണ്ടങ്കില്‍ പോരട്ടേ

Sentimental idiot July 8, 2008 at 2:27 PM  

kandathil santhosham onnu visit cheyyanam ente kochu veettilum pls

smitha adharsh July 11, 2008 at 2:13 AM  

നല്ല ചിത്രം...ഇതുപോലെ കുറെ നമ്മള്‍ പണ്ടും കണ്ടിട്ടുണ്ട്..എങ്കിലും,ആ കൌതുകം എപ്പോഴും ഉണ്ട് കേട്ടോ..

ഒരു സ്നേഹിതന്‍ July 13, 2008 at 5:35 PM  

ഇവനെ ഒന്നു നോക്കിയെ...

Sunith Somasekharan July 14, 2008 at 4:39 PM  

njangalude naattilundu ithupolonnu...

ഗിരീഷ്‌ എ എസ്‌ July 15, 2008 at 5:40 PM  

കൗതുകം തന്നെ....
ആശംസകള്‍

sunilraj July 17, 2008 at 12:15 PM  

ഇതൊന്നു നോക്കൂ
ഷാര്‍ജ ബീച്ചിലെ ഇരട്ടത്തലയുള്ള തെങ്ങുകള്‍

Bindhu Unny July 21, 2008 at 10:36 AM  

അരുണ്‍, ഷാ‍ഡോസ് ഓഫ് ലൈഫ്, സ്മിത, സ്നേഹിതന്‍, ക്രാക്ക് വേഡ്സ്, ദ്രൌപദി, സുനില്‍‌രാജ് - വന്നതില്‍ സന്തോഷം. :-)

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP