സോള് പൊളിഞ്ഞ ഷൂസും പൊട്ടിയ ചെരുപ്പും
സോളുകള്‍ പൊളിഞ്ഞ രണ്ട് ഷൂസ്. പൊട്ടിയ ഒരു ചെരുപ്പ്. ചെളിയില്‍ പുതഞ്ഞ പാന്റ്സ്. സംതൃപ്തമായ മനസ്സ്. കൊഹോജ് കോട്ട കയറിയിറങ്ങിയപ്പോള്‍ ഇതൊക്കെ ബാക്കി.
(Photo courtesy: Asif)
കഴിഞ്ഞ ഞായറാഴ്ചത്തെ കൊഹോജ് ട്രെക്കിനെക്കുറിച്ച് അധികം എഴുതി മടുപ്പിക്കുന്നില്ല. ചിത്രങ്ങള്‍ നോക്കിയാട്ടെ.
18 comments:
ഈ മഴക്കാലത്തെ ആദ്യത്തെ ട്രെക്ക്. രണ്ട് ഷൂസും ഒരു ചെരുപ്പും പൊളിഞ്ഞെങ്കിലും സന്തോഷമായി. :-)
എന്റെ മഴക്കാലത്തെ ട്രെക്ക്ഇന്റെ ബാകി കുറെ അട്ട കടിയും ഫോടോസും അന്ന്.... :)പുറകെ പോസ്ടിക്കം
മണ്‍സൂണ്‍ ഗ്രീറ്റിങ്ങ്സ് ഫ്രം തൃശ്ശിവപേരൂര്‍
please visit
trichurblogclub.blogspot.com
മഴ തീരുന്നെനു മുന്നേ ബാക്കി കൂടെ പോയി കറങ്ങിട്ടു വന്നു പോസ്റ്റ്...വിത്ത് പിക്ചര്‍...
മഴയില്‍ കാണുമ്പൊ ട്രെക്കിംഗ് പ്ലേസിന്റെ ഒക്കെ പിക്ചെര്സിനു ഒരു പ്രതേക ഭംഗി ആണ് അല്ലെ ?.
മഴക്കാലയാത്രയാസ്വദിച്ചു..
ഇനിയുള്ള യാത്രകള്‍ക്കും വിജയാശംസകള്‍.
Captain Haddock: ഇവിടെ അട്ടയില്ലാത്തതിനാല്‍ രക്ഷപെട്ടു. ആ മുള്ളിലയുടെ ഫോട്ടോയും ട്രെക്കിനിടയില്‍ കിട്ടിയതാണോ? വേഗം പോസ്റ്റൂ ട്രെക്ക് ഫോട്ടോസ്. :-)
ജെപി: താങ്ക്സ്. വില്‍ വിസിറ്റ്. :-)
കണ്ണനുണ്ണി: പോണം. മഴയിപ്പോ ശനീം ഞായറും പെയ്യുന്നില്ലാന്ന് തീരുമാനിച്ചിരിക്കുവാന്ന് തോന്നുന്നു. മഴയത്താ ഈ സ്ഥലമെല്ലാം മനോഹരം. വേനലിലാണെങ്കില്‍ ആകെ ബ്രൌണ്‍ മാത്രമായിരിക്കും. :-)
പാവത്താന്‍: നന്ദി :-)
മഴക്കാലത്ത് ട്രെക്കിങ്ങ് നല്ല സുഖമാണ് ....ക്ഷീണമറിയില്ല. പക്ഷെ വഴുക്കലും അട്ടകടിയുമാണ് പ്രശ്നം.ഈ ക്യാപ്റ്റനെന്താ മഴേത്ത് തലേം തുറന്നിട്ടിട്ടാണോ ട്രെക്ക് ചെയ്തത്.തലക്കുള്ളില്‍ നിറയെ വെള്ളം കേറിയപോലുണ്ട്....:)
ഷൂസും ചെരുപ്പും പൊട്ടിയാലെന്താ, സംതൃപ്തമായ ഒരു മനസ്സും കൊണ്ടല്ലേ തിരികെ പോന്നതു്.
അതെ. ഷൂസും ചെരുപ്പും പോകട്ടെ.മനസ്സിന്റെ സംതൃപ്തിയല്ലേ പ്രധാനം.
യാത്രകള്‍ക്ക് എല്ലാ ആശംസകളും
മനോഹരമായ യാത്ര; മംഗളാദേവിയിൽ പോയതോർമ്മിപ്പിച്ചു ചിത്രങ്ങൾ
മനസ്സ് കുളിരുന്ന ഒരു യാത്ര... നഷ്ടങ്ങളല്ല... നേട്ടങ്ങൾകൊണ്ട് ഉള്ള് നിറയും..
Manoharamaya Kazcha...! Thanks for sharing this with us.
Best wishes...!!!
മഴക്കാലചിത്രങ്ങള്‍ക്ക് മിഴിവ് കൂടുതല്‍ തോന്നുന്നുണ്ട്
:)...
കൊള്ളാം ചിത്രങ്ങളെല്ലാം ഇഷ്ടപെട്ടു..മഴമേഘങ്ങളും,കോടമഞ്ഞും,പച്ചപ്പും എല്ലാം എല്ലാം....
കുറച്ച് കൂടി ഫോട്ടോകൾ കാണാൻ കഴിഞ്ഞ സംതൃപ്തിയോടെ ഞാൻ അടുത്ത ബ്ലോഗിലേക്ക് നടക്കട്ടെ..നന്ദി
wah..mazhanananju pachappiloode ....ishtaayi..
Prayan: അത് ശരിയാ. നന്ദി :-)
എഴുത്തുകാരി: അതെ, മനസ്സ് നിറഞ്ഞു. നന്ദി :-)
ജ്വാല: നന്ദി :-)
വയനാടന്‍: നന്ദി. മംഗളാദേവിയില്‍ പോണമെന്നുണ്ട്. :-)
നരിക്കുന്നന്‍: നന്ദി :-)
സുരേഷ്‌കുമാര്‍: നന്ദി :-)
ശ്രീ: നന്ദി :-)
സൂത്രന്‍: :-)
താരകന്‍: നന്ദി :-)
OAB: നന്ദി :-)
the man to walk with: നന്ദി :-)
Post a Comment