Monday, June 30, 2008

Are you feeling SAD?

പുറത്ത് മഴ തകര്‍ത്ത് പെയ്യുന്നു. മഴയെ സ്നേഹിക്കുന്ന ഒരുപാട് പേര്‍ (ഞാനുള്‍പ്പടെ) ബ്ലോഗ് ലോകത്തുണ്ടെന്നറിയാം. പക്ഷേ, ഇതൊന്ന് വായിച്ചു നോക്കിയേ:

http://www.hindustantimes.com/StoryPage/StoryPage.aspx?id=fee92269-fba7-402c-bffe-5044d237f491&&Headline=Are+you+feeling+SAD%3f+Blame+it+on+the+rains

:-)

8 comments:

siva // ശിവ June 30, 2008 at 7:40 PM  

ഞാന്‍ അവിടെപ്പോയി പോസ്റ്റ് വായിച്ചു. ഈ SAD (seasonal affective disorder) ആളു കൊള്ളാമല്ലോ.

ഇപ്പോള്‍ മനസ്സിലായി എന്റെ ഗ്രാമത്തിലെ മഴ എത്ര സുന്ദരിയാണെന്ന്. ഇവിടെ മഴക്കാലത്ത് ഞങ്ങള്‍ക്കാര്‍ക്കും SAD (seasonal affective disorder) ഇല്ല പകരം എല്ലാവരും HAPPY.

സസ്നേഹം,

ശിവ

ഏറനാടന്‍ June 30, 2008 at 11:30 PM  

ഉം അതു വായിച്ചു. ഇപ്പോഴല്ലേ മനസ്സിലായത്. വീട്ടില്‍ തന്നെ ചടഞ്ഞിരിക്കുവാന്‍ തോന്നുന്നതിന്റെ കാരണം..

Bindhu Unny July 2, 2008 at 8:10 PM  

ശിവേടെ നാട്ടിലെല്ലാരും HAPPY ആണെന്നറിയുന്നതില്‍ ഞാനും HAPPY :-)
ഏറനാടാ, ഇപ്പോ പറയാന്‍ ഒരു കാരണം കിട്ടി ല്ലേ. മടിയാണെന്ന് പറയേണ്ടല്ലോ :-)

മഴത്തുള്ളി August 9, 2008 at 4:42 PM  

:)

ബയാന്‍ September 23, 2008 at 3:43 PM  

ഇതിലെന്തോ കാര്യമായുണ്ട്. നമ്മുടെ കാടുമൂടി ഇരുട്ടടിച്ച പരിസ്ഥിതിയും പരിതസ്ഥിതിയും നമ്മുടെ ചക്രവാളങ്ങള്‍ക്ക് അതിരുനിര്‍ണ്ണയിക്കുന്ന കുന്നും മലകലും ചുറ്റുപാടും മഴയും മേഘവും നമ്മുടെ മാനസ്സിന്റെ സ്വാധീനിക്കുന്നുണ്ട്.
തീര്‍ച്ച.
എന്റെ കൂടെ ജോലി ചെയ്യുന്ന ഒരുത്തന്‍ നമ്മുടെ നാട്ടുകാരെ കുറിച്ചു എന്നും പറയുന്ന ഒരു പരാതിയാണ് : "indians, mind not opening...."

അനില്‍@ബ്ലോഗ് // anil September 23, 2008 at 5:08 PM  

സത്യം.

മഴയുടെ ഒരു ആരാധകന്‍.

Bindhu Unny September 24, 2008 at 8:22 PM  

മഴത്തുള്ളീ: :-)
ബായെന്‍: കാര്യമുണ്ടായിരിക്കും. വിവരമുള്ളവര്‍ പറയുന്നതല്ലേ :-)
അനില്‍@ബ്ലോഗ്: :-)

Ajith November 9, 2008 at 10:59 AM  

Thank you for posting this. I have a friend from London who always complain that London is depressing. he blamed the gloomy climate with constant rains for his depression. I didn't believe him. The link shows that what he was saying was 100% true.

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP