Sanjay Dubri Tiger Reserve: The Cradle of Mohan, the White Tiger
-
If all the white tigers in the world today choose to visit their ancestoral
house, all of them would have to pack their bags and head to Sanjay Dubri
Tig...
10 months ago
23 comments:
ഈ ഒളിച്ചിരിക്കുന്ന വിദ്വാന് ഞങ്ങളെ പറ്റിക്കാന്‍ പറ്റിയില്ലാട്ടോ :-)
ഹഹ, ഞാനും കണ്ടു പിടിച്ചു ഈ വിദ്വാനെ..നുമ്മളോടാ കളി.. വേണ്ട മോനെ വേണ്ട..;)
ഇതു വിദ്വാനല്ല വിദുഷിയാ.. ലാ നാണ്‍ കണ്ടില്ലേ.. :)
കൊള്ളാമല്ലോ വിദ്വാന്‍
ആ വിദ്വാനിട്ടൊരു വണക്കം....
(ഒരു മരച്ചുവടു പോലെ ഈ ബ്ലോഗ്)
ലവനാളു കൊള്ളാമല്ലോ
;)
:)
യാരിദ്: :-)
പാമരാ: ‘ലാ നാണോ‘ അതെന്താണാവോ? പാമരനാണെങ്കിലും പണ്ഠിതനേപ്പൊലെയാണല്ലോ സംസാരം :-)
അനൂപ്ര്: :-)
ചന്തു: ‘മരച്ചുവട് പോലെ’ ഉപമ എനിക്ക് പിടിച്ചൂട്ടോ :-)
ശ്രീ, ഉഗാണ്ട രണ്ടാമന്‍: :-)
ലവനാരാ...?
ഇവനെവിടെത്തുകാരനാ..?
കൊള്ളാമല്ലോ
ഈ ഗസ്റ്റപോ ആരാ?
-CIA,KGB,ISI ?
ചിലപ്പോ മൊസാദായിരിക്കും, അല്ലേ?
ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ ...?
കക്ഷിക്ക് വള്ളിക്കുടിലൊന്നും വേണ്ട , വള്ളി മാത്രം മതി അല്ലെ ?
ആ താഴത്തെ ചുവന്ന ഇലയില്‍ ഇരിക്കുന്ന മഞ്ഞ ഓന്തിന്റെ കാര്യമല്ലേ? അതിനെ ഇപ്പോ ആര്‍ക്കാ കാണാന്‍ വയ്യാത്തതു്? :)
ഉം ഞാനും കണ്ടു കേട്ടോ... ആ പച്ച ഇല അല്ലേ അതിന്റെ ഇടക്കൊരു ചുള്ളിപ്രാണിയും...
ലവനാ,ലവന്‍!!
സംഭവം എനിക്ക് പിടി കിട്ടി...
പക്ഷെ പേടിക്കണ്ടാട്ടോ... ഞാന്‍ ആരോടും പറയില്ല...
കുഞ്ഞാ: ആരാ എവിടുന്നാന്നൊന്നും എനിക്കറിയില്ല. കണ്ടത് മുംബൈയിലെ സഞ്ജീവ് ഗാന്ധി നാഷണല്‍ പാര്‍ക്കില്‍ വച്ചാണ്. :-)
അരീക്കോടന്‍: :-)
കൈതമുള്ളേ: അവരൊക്കെ ഇവരെയൊക്കെ കണ്ടിട്ടായിരിക്കും ആള്‍മാറാട്ടമൊക്കെ പഠിച്ചത് ല്ലേ? :-)
മുസാഫിര്‍: ശരിയാ, വള്ളി മാത്രം മതീന്ന് തോന്നുന്നു. :-)
കിച്ചു & ചിന്നു: :-)
ബാബൂ: :-) ഈ “വരികള്‍ക്കിടയില്‍ വായിക്കുന്ന“ പോലെയാണോ “ഇലകള്‍ക്കിടയില്‍ കാണുന്നത്”? അപാരകഴിവാണ് ട്ടോ.
കാന്താരിക്കുട്ടീ: ‘ചുള്ളിപ്രാണി’ :-)
വഴിപോക്കാ: എവന്‍? :-)
സ്നേഹിതാ: താങ്ക്സ്. ആരോടും പറയല്ലേ :-)
പറ്റിക്കാന്‍ തുനിഞ്ഞിറങ്ങിയവന്‍ തന്നെ!!
Ranjith, thanks :-)
ശരിയാ ഹരിയണ്ണാ :-)
ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ കുറച്ച് കൂടി സൈസില്‍ ആയാല്‍ നന്നായിരിക്കും , വ്യക്തമായി കാണാമല്ലോ :)
( വലുതായി കാണാന്‍ ശ്രമിച്ചിട്ട് നടന്നില്ല :( )
എങ്ങിനെ ഒപ്പിച്ചു ഈ അപൂർവ്വ കാഴ്ച്ച !!!!
നന്നായിരുന്നു
തറവാടീ, അടുത്ത പ്രാവശ്യം ആട്ടെ, വല്യ ഫോട്ടോ തന്നെ ഇട്ടേക്കാം. :-)
രസികാ, നന്ദി. ഈ കാഴ്ച ഒപ്പിച്ചതിനേക്കുറിച്ച് പുതിയൊരു പോസ്റ്റ് ഇട്ടിട്ടുണ്ട് - “മുബൈയുടെ നിറുകയില്‍ നിന്ന്”
ഒരുപാടുകാലത്തിനു ശേഷം ബോംബയില്‍ എത്തിയപോലെ...
നന്നായിട്ടുണ്ട്.
Post a Comment