വോട്ട് ചോദിക്കുന്നു ഞാന്‍
ഞാനും ഉണ്ണിയും Hindustan Motors സംഘടിപ്പിക്കുന്ന Great Driving Challenge എന്നൊരു മത്സരത്തില്‍ പങ്കെടുക്കുന്നു.
ബൂലോകത്തെ സുഹൃത്തുക്കള്‍ എല്ലാരും വോട്ട് ചെയ്യുമെന്ന പ്രതീക്ഷയോടെ ...
ഈ ലിങ്കില്‍ പോയി വോട്ട് ചെയ്യാം - http://www.greatdrivingchallenge.com/application/Unny/
ഈമെയില്‍ വെരിഫിക്കേഷന്‍ കൂടി ചെയ്താലേ വോട്ട് സാധുവാകൂ എന്നോര്‍ക്കണേ.
നിങ്ങള്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം. ജോടികള്‍ കല്യാണം കഴിച്ചിരിക്കണമെന്ന് നിര്‍ബന്ധമില്ല. :-)
33 comments:
ഒരു വോട്ട് തരൂ :-)
തന്നിട്ടുണ്ട്..:)
ആശംസകള്‍
ഞാനും തന്നു, ആശംസകള്‍
DONE...ALL THE BEST
വോട്ട് ചെയ്തു....
yes, it's OK
കണ്ണനുണ്ണി: നന്ദി :-)
അരുണ്‍: നന്ദി :-)
Prayan: നന്ദി :-)
ശിവ: നന്ദി :-)
vahab: നന്ദി :-)
All the best !!!
പ്രവാസിയായ ഞാനും വോട്ട് ചെയ്തു :)
വിജയാശംസകൾ
ആശംസകള്‍
:)
വോട്ട് കുത്തി. പക്ഷെ കാണുന്നില്ലാ!!! കുറച്ച് കഴിഞ്ച് ഒന്നു കൂടെ നൊക്കാം.
എന്തായാൽമം ഒരു പ്രകടനം നട്ത്തിയിടുണ്ട്.
മാക്സിമം വോട്ട് പിടിച്ച്തന്നിരിക്കും!!!!
വിജയീ ഭവഃ
അഷ്ടവസുക്കള്‍ അനുഗ്രഹിക്കട്ടെ ഈ മത്സരത്തില്‍ വിജയിച്ച് സുരക്ഷിതരായി തിരിച്ച് വരാന്‍.
ഞാനിട്ട വോട്ടിന്റെ കണ്‍ഫര്‍മേഷന്‍ മെയില്‍ ഇതുവരെ കിട്ടിയില്ല :(
ആശംസകള്‍
വിജയീഭവ :)
Captain Haddock: നന്ദി. ആ ടെസ്റ്റിമോണിയല്‍ വായിച്ച് ഞാന്‍ പൊങ്ങി സീലിങ്ങില്‍ ചെന്നിടിച്ച് താഴെ വീണു. :-)
ബഷീര്‍: പ്രവാസിവോട്ടിന് നന്ദി :-)
ശ്രീ: നന്ദി :-)
നിരക്ഷരന്‍: നന്ദി. വോട്ട് കിട്ടിയില്ലെങ്കിലും ടെസ്റ്റിമോണിയല്‍ കിട്ടിയല്ലോ. ഗീതയുടെയും കിട്ടി.
(ഗീത മനോജ് എന്ന് കണ്ടത് കൊണ്ട് താങ്കളുടെ ഭാര്യയാണെന്ന് ഊഹിച്ചതാണേ)
:-)
Sands: നന്ദി :-)
pidichho ee votukoodi..ini vallavareyum kittukayanenkil paranjayakkaa ketto..
എന്റെ വകേം ഇരിക്കട്ടെ ഒരു വോട്ട്..വിജയശ്രീലാളിതരായി മടങ്ങി വരൂ..:)
I would like to. But was not able to connect to the link you gave :(
Hey, Done. Best wishes.
വിജയലക്ഷ്മി: നന്ദി. വോട്ട് ലിസ്റ്റില്‍ കണ്ടില്ല. വെരിഫിക്കേഷന്‍ മെയില്‍ കിട്ടിക്കാണില്ല, അല്ലേ?
കിട്ടുമായിരിക്കും.
(ഓ.ടോ: ചിക്കന്‍ അച്ചാറിന്റെ കുറിപ്പുമായി ഈയിടെ നാട്ടില്‍ പോയി. പക്ഷെ മടി കാരണം ഉണ്ടാകിയില്ല. അടുത്ത പ്രാവശ്യം നോക്കാം) :-)
Rare Rose: നന്ദി :-)
Varada Sarovar: Thanks :-)
vote cheythu ketto..
ഞാനും കുത്തീണ്ട്. ആശംസകള്‍..
ഞാനും വോട്ട് ചെയ്തിട്ടുണ്ട് കേട്ടോ...കൺഫർമേഷൻ മെയിൽ ഇന്നലെയാണ് കിട്ടിയത്.
നിങ്ങൾക്ക് രണ്ടാൾക്കും എല്ലാവിധ ആശംസകളും നേരുന്നു...
സ്മിത: നന്ദി :-)
പൊറാടത്ത്: നന്ദി :-)
ബിന്ദു: നന്ദി :-)
വോട്ട് ചെയ്തേ.................
വേദവ്യാസന്‍: നന്ദി :-)
ഇവിടെ കമന്റിട്ടില്ലെങ്കിലും വോട്ടുചെയ്ത എല്ലാര്‍ക്കും നന്ദി. കൂടാതെ, മറ്റുള്ളവരുടെ വോട്ട് പിടിച്ചുതരാന്‍ സഹായിച്ച ബൂലോകര്‍ക്കും, സ്വന്തം ബ്ലോഗില്‍ വോട്ടിങ്ങ് വിഡ്ജറ്റ് പ്രദര്‍ശിപ്പിക്കാന്‍ സന്മനസ്സ് കാണിച്ച നിരക്ഷരനും, എന്റെ അകൈതവമായ (അതെന്താണാവോ!) നന്ദി രേഖപ്പെടുത്തുന്നു.
വോട്ടിങ്ങ് ഇന്നലെ പൂട്ടി. ഇനി, വിരലുകള്‍ കോര്‍ത്ത്പിടിച്ചിരിക്കാം. :-)
അകൈതവം എന്താണെന്ന് മനസ്സിലാക്കിത്തരാതെ ഇപ്പറഞ്ഞ നന്ദി സ്വീകരിക്കുന്നതല്ല എന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു:) അതല്ലെങ്കില്‍ പിന്നെ സമ്മാനത്തുകയായി കിട്ടുന്ന 10 ലക്ഷം രൂപ നന്ദിക്ക് പകരം സമര്‍പ്പിച്ചാലും ഒത്തുതീര്‍പ്പാക്കാവുന്നതാണ് :) :)
നിങ്ങളുടെയെല്ലാം വോട്ടുകളാല്‍ ആദ്യത്തെ 100 പേരില്‍ ഞാനും ഉണ്ണിയും ഉള്‍പ്പെട്ടിരിക്കുന്നു എന്ന് സന്തോഷപൂര്‍വ്വം അറിയിക്കുന്നു. നന്ദി, ഒരിക്കല്‍ കൂടി. റിസള്‍ട്ട് ഇവിടെയുണ്ട് - http://www.greatdrivingchallenge.com/top100 . ഈ പേജില്‍ കാണുന്ന "WE ARE THE" യിലെ R-ല്‍ ഞെക്കിയാല്‍ ഞങ്ങളുടെ ഫോട്ടോ കാണാം. :-)
നിരക്ഷരന്‍: അയ്യോ, അബദ്ധായോ! എവിടെ മലയാളം ഡിക്ഷണറി?
:-)
ഞങ്ങളെക്കൊണ്ടു് ചെയ്യാൻ പറ്റുന്നതു് ചെയ്തിട്ടുണ്ടു്. ഇനിയുള്ളതു് നിങ്ങൾ രണ്ടുപേരുടേയും സമ്പൂർണ്ണപരിശ്രമമാണു്.
ജയിച്ചു് ഒന്നാംസമ്മാനവും പത്തുലക്ഷവും ചെലവിനുള്ള സാമഗ്രികളും ആയി തിരിച്ചുവരിക!
എല്ലാ ആശംസകളും!
വിശ്വപ്രഭ: ഞങ്ങള്‍ക്കും ഇനി ഒന്നും ചെയ്യാനില്ല. വെരിഫിക്കേഷനായി പാന്‍ കാര്‍ഡ്, ഡ്രൈവിങ്ങ് ലൈസന്‍സ്, അഡ്രസ്സ് പ്രൂഫ് - ഇതിന്റെയൊക്കെ കോപ്പികള്‍ കൊടുത്താല്‍ മതി. 100-ല്‍ നിന്ന് എങ്ങനെ 25-ഉം പിന്നെ 9-ഉം ആക്കുമെന്നത് വ്യക്തമല്ല.
:-)
ഒരു കടമ്പ കൂടി കടന്നു. ആദ്യത്തെ 12 പേരില്‍ ഞങ്ങളും!
ഇനിയാണ് യഥാര്‍ത്ഥ ചലഞ്ച്...
:-)
bindu & unni
i'm sure you will be in the first three.
and then...
and then....
the winner is.... :) :)
ഈ ചേട്ടന്‍റെ വോട്ടസാധുവായി...
ഈ മുന്‍ പ്രവാസിക്ക് ഓട്ടില്ലല്ലോ.
Post a Comment