Monday, November 24, 2008

പാമ്പുപിടുത്തക്കാരി

പുതിയൊരു തൊഴില്‍ പഠിച്ചേക്കാമെന്ന് വിചാരിച്ചു.




26 comments:

Bindhu Unny November 24, 2008 at 8:38 PM  

ഒന്നും വിഷമുള്ള ഇനമല്ല. അതാ ഇത്ര ധൈര്യം. :-)

The one who has loved and lost November 24, 2008 at 8:57 PM  

aaha... aaahahaha...
Enthu nalla hobby!!!!

namichu :D

കാര്‍വര്‍ണം November 24, 2008 at 9:43 PM  

eeeehhhhhhhh.... ente nattellil koodi oru vira pokunnu...

vishathe kurichulla oru pediyalla entho oru arappanu ithene kanumpo...

apara manakkatti namichu mashe namichu

siva // ശിവ November 24, 2008 at 10:58 PM  

എങ്ങനെയാ ഇതിനെ കയ്യില്‍ തൊടുന്നത്...എനിക്ക് ഇതിനെയൊക്കെ വല്ലാത്ത ഭയമാണ്....

മാംഗ്‌ November 25, 2008 at 5:47 AM  

അമ്പ... അമ്പോ......പ...പാമ്പ്‌....

സു | Su November 25, 2008 at 9:57 AM  

പാമ്പുയജ്ഞം നടത്താനുള്ള പരിപാടിയാണോ ഇനി? ഇത് ശരിക്കും ഉള്ള പാമ്പുതന്നെയാണോ ബിന്ദൂ? ഞാൻ ഓടട്ടെ.

Arun Meethale Chirakkal November 25, 2008 at 11:30 AM  

ഊം, എനിക്കറിയാല്ലൊ, എനിക്കു നേരത്തെ അറിയാല്ലോ. ഞാനൊരിക്കല്‍ 'ധീരവനിത' എന്നുവിളിച്ചതല്ലേ, അന്നെന്തൊരു വിനയമായിരുന്നു. ഇല്ല, എനിക്കൊന്നും പറയാനില്ല, നമിച്ചു.
കുറെ നാളു കൂടിയിട്ടല്ലേ ഇങ്ങിനെ തന്നെ വേണം, ഇങ്ങിനെതന്നെ വേണം. മേലാസകലം ഒരു വിറ, എന്താണാവോ? 'ബാക്ക് വിത്ത് എ ബാന്ഗ് ' എന്നൊക്കെ കേട്ടിട്ടുണ്ട് ഇതിപ്പോ 'ബാക്ക് വിത്ത് പാമ്ബ്സ്'

ബൈജു സുല്‍ത്താന്‍ November 25, 2008 at 12:50 PM  

പാമ്പിന്റെ പടം കാണുമ്പോഴേ പേടിക്കുന്ന ആളെന്ന നിലക്ക് എനിക്കു പറയാതെ വയ്യ: അസാമാന്യ ധൈര്യം തന്നെ. സമ്മതിച്ചിരിക്കുന്നു !

Bindhu Unny November 25, 2008 at 1:12 PM  

ദീപു: ഹോബിയാക്കീട്ടില്ല ട്ടോ. :-)
കാര്‍വര്‍ണ്ണം: ആ അറപ്പ് മാറാനാണ് ഇങ്ങനെ കയ്യില്‍ പിടിക്കുന്നത്. :-)
ശിവ: എനിക്കും പാമ്പിനെ പേടിയാണ്. പാമ്പ് experts കൂടെയുണ്ടായിരുന്നു സഹായിക്കാന്‍. :-)
മാംഗ്: :-)
സു: അങ്ങനെയും ആലോചന ഇല്ലാതില്ല. ശരിക്കുമുള്ള പാമ്പ് തന്നെയാണ്, എന്നാലും ഓടണ്ടാ ട്ടോ :-)
അരുണ്‍: ‘ബാക്ക് വിത്ത് പാമ്പ്സ്’ - കൊള്ളാം :-)
ബൈജു: ഇങ്ങനെ കയ്യിലെടുത്താല്‍ പേടി മാറിക്കിട്ടും. :-)

കൊച്ചുത്രേസ്യ November 25, 2008 at 2:12 PM  

എന്നാലും ആ പാമ്പുകൾടെ ധൈര്യം സമ്മതിക്കണം :-))

ശ്രീ November 25, 2008 at 4:57 PM  

ഹെന്റമ്മോ!

ധൈര്യം സമ്മതിച്ചു തന്നിരിയ്ക്കുന്നു

കുഞ്ഞന്‍ November 25, 2008 at 6:12 PM  

ഇതിനെയൊക്കെ വീട്ടില്‍ വളര്‍ത്തുന്നതാണൊ?

പാമ്പുകള്‍ക്ക് വിഷമില്ലെങ്കില്‍ അത് പിടിച്ചിട്ടുള്ളവര്‍ക്ക് വിഷമുണ്ടാകും..!

ധൈര്യവതി തന്നെ

അപ്രിയ സത്യം പറയരുതെന്നാണ് എന്നാലും... ആ നഖര്..

കുറ്റ്യാടിക്കാരന്‍|Suhair November 25, 2008 at 6:18 PM  

കൊച്ചുത്രേസ്യ പറഞ്ഞതാണ് ശരി.

Sureshkumar Punjhayil November 25, 2008 at 7:04 PM  

Wow.. Ithu kollamallo...!!! Best wishes.

അപ്പൂട്ടൻ November 25, 2008 at 7:51 PM  

ആകെമൊത്തം സെറ്റപ്പ് കൊള്ളാം.
ഇപ്പോഴാണ് എനിക്ക് പാന്പുപിടുത്തക്കാരന്‍ എന്ന വാക്കിന്റെ അര്‍ത്ഥം മനസിലായത്. പാന്പിനെ പിടിച്ചു ഫോട്ടോ പിടിക്കുന്നവന്‍ ആരോ അവന്‍, അല്ലാതെ കാട്ടില്‍ പോയി പിടിച്ചു കൊണ്ടുവരുന്നവനല്ല. (ഇതില്‍ "കാരന്‍" "കാരി" ആവാം)
ഞാനും പാന്പും നല്ല ടേംസില്‍ അല്ല. ഞാനും ഈ പടത്തില്‍ കാണുന്ന ടൈപ്പ് പാന്പും കൂടി ഫോട്ടോ എടുത്താല്‍ ആര്‍ക്കാണ് അധികം തടി എന്ന കാര്യത്തില്‍ തര്‍ക്കം ഉണ്ടാവും. പിന്നെ, വിഷമില്ലാത്ത പാന്പിന്റെ കടി കൊണ്ട് മരിക്കുന്ന ആദ്യ മാന്യനാവാന്‍ എന്നെ കിട്ടില്ല. അവന്‍ അവന്റെ പാട്ടിനു പോട്ടെ.
ഒരു കാര്യം ഉറപ്പു പറയാം. പാന്പിനെ പേടിക്കാതെ ഒതുക്കാം, എന്നും വൈകീട്ടാകുന്പോള്‍ പാന്പാകുന്നവനെ പേടിക്കണം.

മാണിക്യം November 25, 2008 at 9:09 PM  

നല്ല ഭംഗീ.എന്നാലും

♪♪..ഈ തൊട്ടുനോട്ടമിഷ്ടമില്ലാടാ ...♪♪

രാജീവ്‌ .എ . കുറുപ്പ് November 26, 2008 at 2:27 PM  

സത്യമായിട്ടും ശരീരം പെരുത്തു. വിഷമില്ല എന്നാലും എനിക്കി പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പേടിയാണേ. ഞാന്‍ പ്രോത്സാഹിപ്പിക്കില്ല

Bindhu Unny November 27, 2008 at 9:33 PM  

കൊച്ചുത്രേസ്യ: ശരിയാ. ഞങ്ങളുടെ ബഹളം കാരണം അതുങ്ങളെ രക്ഷിതാക്കള്‍ ഇടയ്ക്കിടെ തലോടി ആശ്വസിപ്പിക്കേണ്ടി വന്നു. :-)
ശ്രീ: പാമ്പുകളുടെയാണോ? :-)
കുഞ്ഞന്‍: വീട്ടിലും നാട്ടിലും കാണുന്ന പാ‍മ്പുകളെ രക്ഷപെടുത്തി കാട്ടില്‍ വിടുന്ന 1-2 ചെറുപ്പക്കാര്‍ ആണ് ഞങ്ങള്‍ക്ക് ഇവയെ കാണിക്കാന്‍ കൊണ്ടുവന്നത്. അതുകൊണ്ട് പിടിച്ചവര്‍ക്കും വിഷമില്ല.
പിന്നെ, പാമ്പിനെ കണ്ട് പേടിക്കാത്തവര്‍ നഖം കണ്ട് പേടിച്ചോട്ടെ. :-)
കുറ്റ്യാടിക്കാരന്‍: ‘കൊച്ചുത്രേസ്യ പറഞ്ഞതാണ് ശരി‘ എന്ന് പറഞ്ഞത് ശരിയാണ് :-)
Sureshkumar Punjhayil: നന്ദി :-)
അപ്പൂട്ടന്‍: ഇപ്പഴാല്ലേ അര്‍ത്ഥം മനസ്സിലായത്. മോശം. :-) ഈ പാമ്പുകളെ നാട്ടില്‍ നിന്ന് പിടിച്ച് കാട്ടില്‍ വിടുന്നതിനിടയിലുള്ള സമയത്താണ് ഞങ്ങള്‍ കണ്ടത്.
ശരിയാ, വൈകിട്ട് പാമ്പാവുന്നവരെ സൂക്ഷിക്കണം. :-)
മാണിക്യം: അറപ്പ് മാറാന്‍ തൊട്ടതാണ്. :-)
കുറുപ്പിന്റെ കണക്കു പുസ്തകം: ഇങ്ങനെ തൊടുന്നത് പ്രോത്സാഹിപ്പിക്കില്ലെന്നാണോ? പേടി മാറ്റാന്‍ തൊടുന്നത് നല്ലതാ. :-)

ബയാന്‍ November 29, 2008 at 11:44 AM  

ഈ പോസ്റ്റില്‍ കമെന്റിടാന്‍ ഒരു ചമ്മല്‍, മീശ ഒരു പ്രശ്നമാണേ ?


നമിച്ചിരിക്കുന്നു, സമ്മതിച്ചു തന്നിരിക്കുന്നു, എന്ന വാക്കുകള്‍ അപൂര്‍വ്വം ഉപയോഗിക്കുന്ന ശീലമേയുള്ളൂ, ഇവിടേയും സമ്മതിച്ചിരിക്കുന്നു. നിന്നെ പൊറുക്കുന്നവനേയും.

Anonymous November 29, 2008 at 8:12 PM  

entammo!!

photo etutthathinte bhayam enikkiniyum maariyittilla!!

ente camrea-yude oru dhayryam !!

ഗീത November 30, 2008 at 10:43 PM  

എന്നാലും എന്റെ ബിന്ദൂ......

Sandeep Unnimadhavan (സന്ദീപ്‌ ഉണ്ണിമാധവന്‍) December 1, 2008 at 4:39 PM  

ഞാന്‍ ആ പ്രൊഫൈല്‍ ചിത്രം കണ്ടു ഞെട്ടിയിട്ടു വന്നു നോക്കിയതാ. സത്യം പറ ചേച്ചീ .... ഇതു ഒറിജിനല്‍ അല്ലല്ലോ??? ആണെങ്കില്‍ ആ പാമ്പുകളെ സമ്മതിക്കണം. എന്തൊരു ധൈര്യം?

ഭൂമിപുത്രി December 7, 2008 at 11:40 PM  

ഞാൻ ഇതുകഴിഞ്ഞിട്ട വിനോദയാത്രയുടെ പടങ്ങൾ നോക്കി നോക്കി താഴേയ്ക്ക് വന്നപ്പോൾ
ശരിയ്ക്കൊന്ന് ഞെട്ടി!വിഷമില്ലെങ്കിലും കയ്യിലെങ്ങിനെയാണിങ്ങിനെ എടുത്ത് പിടിയ്ക്കണേ? ബിന്ദൂന്റെ ധൈര്യത്തിനൊരു ബിഗ്സല്യൂട്ട്!

Bindhu Unny December 16, 2008 at 11:52 AM  

യരലവ: മീശയുള്ളതും കമന്റിടുന്നതും തമ്മില്‍ എന്താ ബന്ധം? പിന്നെ, എന്താ ഇതില്‍ ഇത്ര പൊറുക്കാനുള്ളത്? :-)
Unny: കീമാന്‍ download ചെയ്ത് തന്നിട്ടും മലയാളത്തില്‍ റ്റൈപ് ചെയ്യാന്‍ കോച്ചിങ്ങ് തന്നിട്ടും ഒരുകാര്യവുമുണ്ടായില്ലല്ലോടാ. :-)
ഗീതാഗീതികള്‍: :-)
സന്ദീപ്: ശരിയാ, പാമ്പുകളെ സമ്മതിക്കണം. :-)
ഭൂമിപുത്രി: :-)

sandeep salim (Sub Editor(Deepika Daily)) January 17, 2009 at 1:09 PM  

കൊളളാം കലക്കി................ പാമ്പു പിടുത്തം കൊളളാം..... ഇഷ്ടപ്പെട്ടു..... നന്ദി.....
പിന്നെ വിഷമില്ലാത്തതെങ്കിലും...... പാമ്പല്ലേ................
മംഗളാശംസകളോടെ
സന്ദീപ്‌ സലിം

ചേച്ചിപ്പെണ്ണ്‍ November 23, 2009 at 10:33 AM  

മാതാവേ....

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP