Friday, August 7, 2009

മൂന്നിലൊന്നായി, ഇനി ....

മൂന്നു ദിവസത്തെ രസകരമായ ഓഡിഷന് ശേഷം ഞങ്ങള്‍ Great Driving Challenge-ന്റെ ആദ്യത്തെ മൂന്നുപേരിലൊന്നായി. ഇനി 10 ദിവസത്തെ യാത്ര - ഒരു ചുവന്ന Cedia Sports-ല്‍. മഹാരാഷ്ട, കര്‍ണാടക, കേരളം, ഗോവ സംസ്ഥാനങ്ങളിലൂടെ. പുറകെ ഒരു ക്യാമറ ടീമും വരുന്നുണ്ട്. ഞങ്ങള്‍ വല്ല തരികിടയും ചെയ്യുന്നുണ്ടോന്ന് അറിയാനാവും. :-)

ദിവസം മൂന്ന് പ്രാവശ്യം അവര്‍ ഞങ്ങളുടെ യാത്രയുടെ വീഡിയോ അപ്‌ലോഡ് ചെയ്യും. ഇവിടെ കാണാം - http://www.greatdrivingchallenge.com/bloghome.

കൂടാതെ ഞങ്ങളും ബ്ലോഗ് - http://www.greatdrivingchallenge.com/ee/index.php/nomines/blog/unny-bindhu/ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കും. ബൂലോകത്തെ കൂട്ടുകാരെല്ലാം അത് വായിച്ച് കമന്റിടുകയും പിന്നെ മുന്‍പ് പറഞ്ഞ പോലെ ഫോളോവറാവുകയും മറ്റും ചെയ്യണേ. ഇപ്രാവശ്യം ഫാന്‍സും പിന്നെ വോട്ടിങ്ങും വേറെ ഉണ്ടെന്ന് പറയുന്നു. ഇതെല്ലാംകൂടി നോക്കീട്ടാണ് വിജയിയെ കണ്ടെത്തുന്നത്.

മുന്‍പ് ഫോളോവറായവര്‍ വീണ്ടും ആവണ്ട. പക്ഷെ, ഫാനാവാന്‍ വേറെ ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്ന് തോന്നുന്നു. ശരിക്ക് മനസ്സിലായില്ല. ഇപ്പോ പുറപ്പെടുകയാണ്. ഇനി മലയാളം ടൈപ്പ് ചെയ്യാന്‍ പറ്റുമോന്നറിയില്ല.

എല്ലാരുടെയും ആശംസകള്‍ പ്രതീക്ഷിച്ചുകൊണ്ട്...

19 comments:

അനിൽ@ബ്ലൊഗ് August 7, 2009 at 8:06 AM  

അവര്‍ ദേ മെയിലയച്ചിട്ടുണ്ട്, ഫോണ്‍ നമ്പര്‍ വേണം, അഡ്രസ്സ് വേരിഫൈ ചെയ്യാനാന്നും പറഞ്ഞ്.
:)

Typist | എഴുത്തുകാരി August 7, 2009 at 8:18 AM  

ആശംസകള്‍.

പ്രയാണ്‍ August 7, 2009 at 9:30 AM  

v gud bindu...all the best.

സു | Su August 7, 2009 at 11:53 AM  

രണ്ടുപേർക്കും ആശംസകൾ. :)
സന്തോഷം.

എന്നേം കൂടെ കൂട്ട്വോ?

നരിക്കുന്നൻ August 7, 2009 at 12:23 PM  

ആശംസകൾ

Captain Haddock August 7, 2009 at 12:51 PM  

All the best!!!

Rare Rose August 7, 2009 at 4:45 PM  

ആഹാ..അങ്ങനെ മൂന്നിലൊന്നായല്ലേ..അഭിനന്ദനങ്ങള്‍ ട്ടോ..ഇനി ഒന്നാം സ്ഥാനത്തേക്കുള്ള യാത്ര സുഗമമാവാന്‍ എല്ലാ ആശംസകളൂം..:)

OAB August 7, 2009 at 5:33 PM  

ആശംസകൾ
കളിക്കാൻ ഞാനില്ല..:):)

Captain Haddock August 7, 2009 at 6:13 PM  

ഫാന്‍ നമ്പര്‍ കൂടി കൂടി വരുനത്‌ കണ്ടോ ? ഹ...ഹ..ഹ...ഒറ്റ ദിവസം കൊണ്ട് "One Foot Wild" നെ ഓവര്‍ ടേക്ക് ചെയാം എന്ന് തോനുന്നു.

പിന്നെ, ആ IIM ചേട്ടന്‍ മുട്ടിനു മുട്ടിനു പോസ്റ്റ്‌ കാച്ചി വിടുനുണ്ട്. നമുടെ iMac created post വരാന്‍ കാത്തിരിക്കുന്നു.

ബിന്ദു കെ പി August 7, 2009 at 9:58 PM  

എല്ലാവിധ ആശംസകളും...

The Layman August 7, 2009 at 10:07 PM  

ALL THE BEST!!! :D
Adichu poli...

നിരക്ഷരന്‍ August 7, 2009 at 10:10 PM  

ഉണ്ണിക്കും ബിന്ദൂനും സര്‍വ്വമംഗളങ്ങളും നേരുന്നു. വിജയീ ഭവഃ
& ഡ്രൈവ് സേഫ്.

മാണിക്യം August 8, 2009 at 2:09 AM  

Drive safe.
Have a great time!
May God Bless You and
Be With You Now And For Ever,

Wish You Good Luck!!

EKALAVYAN | ഏകലവ്യന്‍ August 8, 2009 at 12:45 PM  

മൂന്നില്‍ നിന്നും ഒന്നമാത്തെതിലെക്കുള്ള യാത്രക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു...

ബിനോയ്//Binoy August 9, 2009 at 10:32 AM  

വിജയാശംസകള്‍ :)

വരവൂരാൻ August 13, 2009 at 11:11 PM  

മുന്നേറുക എല്ലാ ആശംസകളും

ബഷീര്‍ Vallikkunnu August 16, 2009 at 7:24 PM  

ഇപ്പോള്‍ മൂന്നിലൊന്ന്, അടുത്തത് രണ്ടില്‍ ഒന്ന്... പിന്നെ ആ ഒരെയൊരൊന്ന്... ഞങ്ങളും കാത്തിരിക്കുന്നു.. പാര്‍ട്ടി കിട്ടുമോ.. ?

Sureshkumar Punjhayil August 17, 2009 at 11:35 AM  

Vijayashamsakal...! Prarthanakal...!!!

Bindhu Unny August 26, 2009 at 3:09 PM  

യാത്രയ്ക്കിടയില്‍ ഈ കമന്റുകള്‍ക്കൊന്നും മറുപടി എഴുതാന്‍ സാധിച്ചില്ല. അതോണ്ട്, ഇപ്പോ എല്ലാര്‍ക്കും ഒന്നിച്ച് - ഒരുപാടൊരുപാട് നന്ദി.
:-)

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP