tag:blogger.com,1999:blog-8197151968716262677.post983520959813124995..comments2023-10-22T18:24:32.486+05:30Comments on ശംഖുപുഷ്പം: ബൂലോക പടംപിടുത്തക്കാരേ, വരൂ ചരിത്രം സൃഷ്ടിക്കാംBindhu Unnyhttp://www.blogger.com/profile/15188876952238550620noreply@blogger.comBlogger44125tag:blogger.com,1999:blog-8197151968716262677.post-2634339881259527572009-02-17T15:12:00.000+05:302009-02-17T15:12:00.000+05:30santhosh|സന്തോഷ്: കുറേപ്പേരൊക്കെ വന്നല്ലോ. ആചാര്യന...santhosh|സന്തോഷ്: കുറേപ്പേരൊക്കെ വന്നല്ലോ. ആചാര്യന് കുറേ ഫോട്ടോഗ്രാഫര്‍ ബ്ലോഗര്‍മാരെ അറിയിച്ചിട്ടുമുണ്ട്. :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-74660996592190149192009-01-28T23:09:00.000+05:302009-01-28T23:09:00.000+05:30ഇത്രയും വലിയൊരു വാര്‍ത്ത വന്നിട്ട് ബ്ലോഗിലെ ഫോട്ടൊ...ഇത്രയും വലിയൊരു വാര്‍ത്ത വന്നിട്ട് ബ്ലോഗിലെ ഫോട്ടൊ പിടുത്തക്കാരൊന്നും വന്നില്ലല്ലോ? ഫോട്ടോ എടുക്കാത്തവരാണല്ലോ കൂടുതലും?!! ഈ അവാര്‍ഡിലൊന്നും വലിയ വിശ്വാസമില്ലായിരിക്കും ഫോട്ടോഗ്രാഫേര്‍സിന്!! :)|santhosh|സന്തോഷ്|https://www.blogger.com/profile/06123838787552035669noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-45376549264385943822009-01-28T22:36:00.000+05:302009-01-28T22:36:00.000+05:30ഇര: പിന്മാറിയോ? ചുമ്മാ പങ്കെടുക്കൂന്നേ. :-)തറവാടി:...ഇര: പിന്മാറിയോ? ചുമ്മാ പങ്കെടുക്കൂന്നേ. :-)

തറവാടി: എന്തൊരു മഹാമനസ്കത1 :-)

എഴുത്തുകാരി: സുഹൃത്തിന് അയച്ചുകൊടുത്തതിന് നന്ദി. :-)

കുമാരന്: ഒരു ക്യാമറ സങ്കടിപ്പിച്ച് പങ്കെടുക്കാന്‍ സമയമുണ്ട്. :-)

പെണ്‍കൊടി: പണിയായോ? വല്ലപ്പോഴുമല്ലേ :-)

അരുണ്‍: ഈ പരസ്യം കൊണ്ട് എനിക്കൊന്നും തടയുന്നില്ലല്ലോ. പിന്നെ ഞാനെങ്ങനെ കമ്മീഷന് തരും? :-)

ഹന്‍ലല്ലത്ത്: പടമെടുക്കാനറിയാവുന്ന കൂട്ടുകാരോട് പറയൂ. :)

മൊട്ടുണ്ണി: എന്റെ പോസ്റ്റ് വായിച്ച് രണ്ടുവാക്ക് പറഞ്ഞിട്ട് താങ്കളുടെ ബ്ലോഗിലേയ്ക്ക് ക്ഷണിക്കാമായിരുന്നു. എന്തായാലും വരാം. വെറുതെ വന്ന് നോക്കി കമന്റ്റിട്ടാല് മതിയോ. വായിക്കേണ്ടേ? :-)

മേരിക്കുട്ടി: സൂവിനെ മാത്രമേ പേടിയുള്ളോ? ഈ മേരിക്കുട്ടീടെ ഒരു കാര്യം! :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-12842276138743047162009-01-28T16:16:00.000+05:302009-01-28T16:16:00.000+05:30സു ചേച്ചി മല്‍സരിക്കാന്‍ ഉള്ളത് കൊണ്ടു ഞാന്‍ മാറി ...സു ചേച്ചി മല്‍സരിക്കാന്‍ ഉള്ളത് കൊണ്ടു ഞാന്‍ മാറി നില്ക്കുന്നു., അല്ല, ഞാന്‍ പടമെടുക്കാന്‍ തുടങ്ങിയാല്‍ പിന്നെ പാവം ഫോട്ടോ പുലികള്‍ ഒക്കെ കഷ്ടപെടുമല്ലോ ശോ! എന്റെ ഒരു കാര്യം!മേരിക്കുട്ടി(Marykutty)https://www.blogger.com/profile/04518681569057178523noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-43486406751040125802009-01-28T15:27:00.000+05:302009-01-28T15:27:00.000+05:30please visit & leave your commenthttp://mottun...please visit & leave your comment
http://mottunni.blogspot.com/മൊട്ടുണ്ണിhttps://www.blogger.com/profile/03921680915485797191noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-87943747823825848002009-01-26T16:02:00.001+05:302009-01-26T16:02:00.001+05:30നല്ല ശ്രമം..വിവരങ്ങള്‍ പങ്ക് വെക്കുന്നതില്‍ സന്തോ...നല്ല ശ്രമം..
വിവരങ്ങള്‍ പങ്ക് വെക്കുന്നതില്‍ സന്തോഷം...
എനിക്കാണേല്‍ പടമെടുക്കാനെ അറീല്ല..
അത് കൊണ്ടു ഇതില്‍ ഞാനില്ലഹന്ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-8806187978673598322009-01-26T11:17:00.000+05:302009-01-26T11:17:00.000+05:30ഈ പരസ്യത്തെ ഞാനും പ്രമോട്ട് ചെയ്യാം,എനിക്കും കമ്മി...ഈ പരസ്യത്തെ ഞാനും പ്രമോട്ട് ചെയ്യാം,എനിക്കും കമ്മിഷന് തരുമോ?അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-8181577820896900792009-01-26T08:19:00.000+05:302009-01-26T08:19:00.000+05:30ഗൊള്ളാം... ഇനി എനിക്ക് പണിയായി....- പെണ്‍കൊടി..ഗൊള്ളാം... ഇനി എനിക്ക് പണിയായി....

- പെണ്‍കൊടി..പെണ്‍കൊടിhttps://www.blogger.com/profile/05062128536423001216noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-20422164690220112122009-01-23T10:54:00.000+05:302009-01-23T10:54:00.000+05:30ഒരു കൈ ശ്രമിക്കാമെന്നു വെച്ചാ എനിക്കൊരു ക്യാമറ പോല...ഒരു കൈ ശ്രമിക്കാമെന്നു വെച്ചാ എനിക്കൊരു ക്യാമറ പോലുമില്ല.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-89219678785405504182009-01-16T12:30:00.000+05:302009-01-16T12:30:00.000+05:30ഞാന്‍ ഈ ലിങ്ക് എന്റെ ഒരു സുഹൃത്തിനു് അയച്ചുകൊടുത്ത...ഞാന്‍ ഈ ലിങ്ക് എന്റെ ഒരു സുഹൃത്തിനു് അയച്ചുകൊടുത്തിട്ടുണ്ട്. ഞാന്‍ വെറുതെ പരീക്ഷിക്കുന്നില്ല. അറിയാന്‍ പാടില്ലാഞ്ഞിട്ടൊന്നുമല്ലാട്ടൊ, സമ്മാനത്തിനുവേണ്ടിയല്ലല്ലോ നമ്മള് ഇതൊന്നും ചെയ്യുന്നതു്!Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-52556379135257557912009-01-16T00:31:00.000+05:302009-01-16T00:31:00.000+05:30ഞാന്‍ പങ്കെടുക്കുന്നില്ല ബക്കിയുള്ളവര്ക്കും വേണ്ട...ഞാന്‍ പങ്കെടുക്കുന്നില്ല ബക്കിയുള്ളവര്ക്കും വേണ്ടേ ഒരു ചാന്‍സ് ;)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-23043252099669887562009-01-15T22:47:00.000+05:302009-01-15T22:47:00.000+05:30ഇത്രയും പെരും പരീക്ഷിക്കാൻ പൊകുന്ന സ്തിഥിക്ക് ഞാൻ ...ഇത്രയും പെരും പരീക്ഷിക്കാൻ പൊകുന്ന സ്തിഥിക്ക് ഞാൻ എതായാലും പിന്മാറിയെക്കാം എന്നെ പേടിച് നിങ്ങളാരും മത്സരിക്കാതിരിക്കേണ്ടഇരുമ്പുഴിയൻhttps://www.blogger.com/profile/16204157678425942781noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-53339358549259767762009-01-15T21:47:00.000+05:302009-01-15T21:47:00.000+05:30lakshmy: നന്ദി :-)OAB: പറഞ്ഞില്ലേലും ഞങ്ങളൊക്കെ അറ...lakshmy: നന്ദി :-)

OAB: പറഞ്ഞില്ലേലും ഞങ്ങളൊക്കെ അറിയും. അങ്ങനെ പറ്റിക്കാന്‍ നോക്കേണ്ട :-)

വിജയലക്ഷ്മി: ധൈര്യമായിട്ട് നോക്കൂ :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-71681027855139898112009-01-15T21:13:00.000+05:302009-01-15T21:13:00.000+05:30onnu pareekshichhu nokkaam alle?onnu pareekshichhu nokkaam alle?വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-47976208811979183872009-01-15T20:23:00.000+05:302009-01-15T20:23:00.000+05:30നേരമൊന്ന് വെളുത്തോട്ടെ. കേമറ പൊടി തട്ടി ഞാനും പുറപ...നേരമൊന്ന് വെളുത്തോട്ടെ. കേമറ പൊടി തട്ടി ഞാനും പുറപ്പെട്ടു.
സമ്മാനം കിട്ടിയാ ഞാൻ ആരോടും പറയില്ല:)OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-679455427934930672009-01-14T03:34:00.000+05:302009-01-14T03:34:00.000+05:30ഇതിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന ബിന്ദു ഉണ്ണി ഉൾപ്...ഇതിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന ബിന്ദു ഉണ്ണി ഉൾപ്പെടെയുള്ള എല്ലാ ബ്ലോഗേഴ്സിനും മുൻകൂർ ആശംസകൾJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-40752054764589715102009-01-13T14:39:00.000+05:302009-01-13T14:39:00.000+05:30അജയ്: വെറുതെ ചുറ്റിയാല്‍ പോര, പടം പിടിക്കണം. :-)ജി...അജയ്: വെറുതെ ചുറ്റിയാല്‍ പോര, പടം പിടിക്കണം. :-)

ജിവി: എന്റെ കമ്മീഷനില്‍ കയ്യിട്ടുവാരാനാണോ പ്ലാന്‍? :-)

ഏറനാടന്‍: മലയാളം വായിക്കുന്ന സായിപ്പന്മാരുണ്ടാവുമോ? വേണേല്‍ ഞാന്‍ തര്‍ജ്ജമ ചെയ്തു തരാം. :-)

പിരിക്കുട്ടി: എല്ലാം അരിച്ചുപെറുക്കിയോ? നന്ദി.
കമ്മീഷന് കിട്ടിയാല്‍ തീര്‍ച്ചയായും ചെലവുചെയ്യാം. :-)

DigiMaverick: ?? Translation? Need commission for that as well. :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-85533583129997972562009-01-13T12:40:00.000+05:302009-01-13T12:40:00.000+05:30Hey Bindu,Malayalam Eyuthan ariyilla ... athan eng...Hey Bindu,

Malayalam Eyuthan ariyilla ... athan english Lipi upayogikkyunathu.
Valare Valare Nanni undu..... for the help.

Chila comments Vyaichchu edukkan patti .... Oru Translation ayilyan Pattumo :P

Cheers !!DigiMaverickhttps://www.blogger.com/profile/14264963802305509083noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-77900388786926708182009-01-13T10:45:00.000+05:302009-01-13T10:45:00.000+05:30hai bindhhu unni....ente oru relate undu ee same p...hai bindhhu unni....

ente oru relate undu ee same peril njangal unni bindu..enna vilikkukka...
verebinduvum unde?
njaan aadyamaayitta ivide...
ellaam arichu perukkattee...
pinne ee topic kondu enikku oru kaaryavum illa...
pottaam piduthakkaar orupaaddille?
ethenkilum malayaalam bloggerkku kittatte price...
commission kittumbol chilavu cheyyane....പിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-27999427568747799752009-01-12T23:29:00.000+05:302009-01-12T23:29:00.000+05:30ആഹാ.. ന്നാ ഞമ്മളും പുടിച്ചട്ടെ കൊര്‍ച്ച് ഫോട്ടംസ്....ആഹാ.. ന്നാ ഞമ്മളും പുടിച്ചട്ടെ കൊര്‍ച്ച് ഫോട്ടംസ്. ഡോളര്നൊക്കെ പ്പൊ ന്താ വെല! കിട്ട്യാ ഡോളര്‍ ഇല്ലെങ്കി ഡബ്ബ! :)

മലയാളം സായിപ്പന്മാര് സ്വീകരിക്ക്വോ ബിന്ദൂ?ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-68155555369525673522009-01-12T18:31:00.000+05:302009-01-12T18:31:00.000+05:30സമ്മാനം കിട്ടുന്നത് ആര്‍ക്കായാലും എന്റെ കമ്മീഷന്(50...സമ്മാനം കിട്ടുന്നത് ആര്‍ക്കായാലും എന്റെ കമ്മീഷന്(50%) അയച്ചുതന്നേക്കണം. ഞാന്‍ മത്സരിക്കാത്തതിന്.ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-40954641125754371412009-01-12T18:03:00.000+05:302009-01-12T18:03:00.000+05:30ഹൊ ഇനി രാവിലെയും വൈകീട്ടുംരാത്രിയുമൊക്കെ ഒന്ന് ക്...ഹൊ ഇനി രാവിലെയും വൈകീട്ടും
രാത്രിയുമൊക്കെ ഒന്ന് ക്യാമറയുമായ്..
ചുറ്റാം....വേറെ ഉദ്ദേശമൊന്നുമല്ല...
ഈ മത്സരത്തില്‍ പങ്കെടുക്കാനാണേയ്...:)

അറിയിപ്പിനു നന്ദി ബിന്ദൂ,,,,,അജയ് ശ്രീശാന്ത്..https://www.blogger.com/profile/07664244331452849718noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-86514549590227291962009-01-12T17:24:00.000+05:302009-01-12T17:24:00.000+05:30നിരക്ഷരന്: എല്ലാം പെട്ടെന്ന് ചെയ്തല്ലോ!പിന്നെ എനി...നിരക്ഷരന്: എല്ലാം പെട്ടെന്ന് ചെയ്തല്ലോ!
പിന്നെ എനിക്ക് അത്യാഗഹമൊന്നുമില്ല - ഒരമ്പത് ശതമാനം തന്നാല്‍ മതി :-)

ആഗലേയഭാഷ പഠിച്ചിട്ട് ഞങ്ങളുടെ മറ്റേ ബ്ലോഗ് വായിക്കാന്‍ വരാമെന്ന് പറഞ്ഞിട്ട് കുറേക്കാലമായല്ലോ. ഇനീം പഠിച്ചില്ലേ? :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-64732867631342697562009-01-12T17:14:00.000+05:302009-01-12T17:14:00.000+05:30അപ്പോ എല്ലാം പറഞ്ഞതുപോലെ.ഞാന്‍ മൂന്ന് പടം സബ്മിറ്...അപ്പോ എല്ലാം പറഞ്ഞതുപോലെ.
ഞാന്‍ മൂന്ന് പടം സബ്മിറ്റ് ചെയ്തൂ. പക്ഷെ അതിന്റെ കൂടെ വിവരണം എഴുതാന്‍ കുറച്ച് മെനക്കെട്ടു. അത് ആംഗലേയ ഭാഷയായതോണ്ട് നിരക്ഷരനായ എന്റെ കാര്യം ഇത്തിരി കടുപ്പമായിരുന്നു.

$40,000 അടിച്ചാല്‍ എത്രയാ ബിന്ദൂന് കമ്മീഷന് വേണ്ടത് ? :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-82545568210585423982009-01-12T16:15:00.000+05:302009-01-12T16:15:00.000+05:30നിരക്ഷരന്: സമ്മാനം കിട്ടില്ലാന്ന് അങ്ങനെ ഉറപ്പിക്...നിരക്ഷരന്: സമ്മാനം കിട്ടില്ലാന്ന് അങ്ങനെ ഉറപ്പിക്കണ്ട കേട്ടോ. :-)

ആചാര്യന്: ശിവേടെ ബ്ലോഗില്‍ ലിങ്ക് കൊടുത്തതിന് ഞാന്‍ ഇന്നലേ നന്ദി പറഞ്ഞിരുന്നു. എല്ലാ പടംപിടുത്തക്കാരെയും അറിയിച്ചതിന് വീണ്ടും നന്ദി. :-)

ലിങ്ക് കൊടുത്തത് ആകെ ഒരു കണ്‍ഫ്യൂഷനായല്ലോ. ഇപ്പോ എല്ലാം ക്ലിയറായെന്ന് കരുതുന്നു. :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.com