tag:blogger.com,1999:blog-8197151968716262677.post7899105500652637788..comments2023-10-22T18:24:32.486+05:30Comments on ശംഖുപുഷ്പം: മാറാം, നമുക്കുംBindhu Unnyhttp://www.blogger.com/profile/15188876952238550620noreply@blogger.comBlogger14125tag:blogger.com,1999:blog-8197151968716262677.post-78800364249817679982010-07-01T16:47:24.609+05:302010-07-01T16:47:24.609+05:30അങ്ങനെ നല്ല ഒരു ശീലം സ്വന്തം കുട്ടികളിലൂടെ തന്നെ ത...അങ്ങനെ നല്ല ഒരു ശീലം സ്വന്തം കുട്ടികളിലൂടെ തന്നെ തുടങ്ങണം. ഇവിടെ ജര്‍മനിയിലും മറ്റു യുറോപ്യന്‍ നാടുകളിലും ഞാന്‍ കണ്ടിട്ടുണ്ട് , നടക്കാന്‍ മാത്രം പറ്റുന്ന പ്രായത്തില്‍ കൊച്ചു കുട്ടികളെക്കൊണ്ട് അച്ഛനമ്മമാര്‍ വേസ്റ്റുകള്‍ അതിന്റേതായ കോട്ടകള്‍ നിക്ഷേപിപ്പിക്കുന്നത്. ഇങ്ങനെയുള്ള ഒരു തലമുറ നമ്മളും വാര്‍ക്കാന്‍ ശ്രമിച്ചാല്‍ തീര്‍ച്ചയായും നമുക്കും..

നല്ല പോസ്റ്റ്.ഹേമാംബിക | Hemambikahttps://www.blogger.com/profile/11426710250519680673noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-84191321777498240682010-05-25T23:30:43.468+05:302010-05-25T23:30:43.468+05:30Good one.Good one.Haddockhttps://www.blogger.com/profile/11573906991666088642noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-64808392733675650502010-05-10T18:50:18.138+05:302010-05-10T18:50:18.138+05:30ഇതാണ് സംസ്കാരം... മാറുന്നുണ്ട്, പക്ഷെ വേഗത പോരാ....ഇതാണ് സംസ്കാരം... മാറുന്നുണ്ട്, പക്ഷെ വേഗത പോരാ...

ഞാനും ആത്മാർത്ഥമായി പരിശ്രമിക്കാം...ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-38942992242021669642010-05-10T17:02:54.405+05:302010-05-10T17:02:54.405+05:30ബഷീര്‍: മനസ്സിനെ അലട്ടുന്നുവെങ്കില്‍ അത് നല്ല ലക്ഷ...ബഷീര്‍: മനസ്സിനെ അലട്ടുന്നുവെങ്കില്‍ അത് നല്ല ലക്ഷണം. മാറ്റത്തിന്റെ തുടക്കം. നമ്മളാദ്യം മാറി, പിന്നെ നമുക്കാവുന്നവരെയൊക്കെ മാറ്റി,... അങ്ങനെ പോട്ടെ :)

സിയ: വിദേശത്ത് നിയമങ്ങള്‍ കര്ശനമായതുകൊണ്ടോ, അതോ അവരുടെ സംസ്ക്കാരമോ ഇങ്ങനെ ഉത്തരവാദിത്തമില്ലാതെ ആരും പെരുമാറാത്തത്? നമുക്കെന്താ വേണ്ടത് മാറാന്‍? :)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-89844693055795105992010-05-10T16:37:29.429+05:302010-05-10T16:37:29.429+05:30വളരെ നല്ല പോസ്റ്റ് എന്ന് തന്നെ പറയുന്നു .. ഞാന്‍ ...വളരെ നല്ല പോസ്റ്റ് എന്ന് തന്നെ പറയുന്നു .. ഞാന്‍ വിദേശത്ത് ആയതു കൊണ്ടോ എന്ന് അറിയില്ല .നമ്മുടെ നാട്ടില്‍ വരുമ്പോള്‍ ചിലപ്പോള്‍ വിഷമം തോന്നും ..എത്ര പണവും ,വിവരം ഉണ്ടായാലും ചിലത് ഒരിക്കലും നമ്മുടെ നാട്ടില്‍ നിന്നും മാറ്റി എടുക്കുവാന്‍ വലിയ പ്രയാസം ആണ് .ആരോ എഴുതിയ പോലെ ഇതെല്ലം സ്വന്തമായി തീരുമാനിച്ചാല്‍ മാറ്റി എടുക്കാവുന്നത്തെ ഉള്ളു .siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-62425972445027570372010-05-04T12:26:39.830+05:302010-05-04T12:26:39.830+05:30താങ്കൾ ഈ എഴുതിയ വിഷയങ്ങളൊക്കെ എന്റെ മനസിനെ പലപ്പോഴ...താങ്കൾ ഈ എഴുതിയ വിഷയങ്ങളൊക്കെ എന്റെ മനസിനെ പലപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്നതാണ്. നമ്മൾ സ്വയം മാറുക എന്നതാണ് ആദ്യപടി. പിന്നെ നമ്മുടെ മക്കളെയും മാറ്റുക. അതെ വീട്ടിൽ നിന്നാവട്ടെ തുടക്കം. ചൊട്ടയിലെ ശീലം ചുടല വരെ എന്ന പഴം ചൊല്ലിനെ അന്വർഥമാക്കുന്നതാണ് പലരുടെയും പ്രവർത്തികൾ അതും നാം ആദരിക്കുന്നവരിൽ നിന്നു പോലും ഉണ്ടാവുമ്പോൾ ഒരു വല്ലാത്ത അവസ്ഥയാണ്.

ഈ നല്ല മനസിനും പ്രവർത്തിക്കും അഭിനന്ദനങ്ങൾ

O.T
എനിക്ക് കിട്ടിയ വേഡ് വെരിഫിക്കേഷൻ

endissea

എനിഡീസിയേ....( ഈശ്വരന്മാരേ.. :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-81489206541927361932010-05-04T09:26:11.313+05:302010-05-04T09:26:11.313+05:30ഒഎബി: ചിരിക്കുന്നവര്‍ ചിരിക്കട്ടെ. :)
ഇന്ഡ്യാഹെറ...ഒഎബി: ചിരിക്കുന്നവര്‍ ചിരിക്കട്ടെ. :)

ഇന്‍ഡ്യാഹെറിറ്റേജ്: കാക്കത്തമ്പുരാട്ടി കറുത്തിട്ടല്ലേ? Drongo എന്നല്ലേ ഇംഗ്ലീഷില്‍? ഈ പക്ഷിയെ മുന്‍പ് ഞാന്‍ കണ്ടിട്ടില്ല. :)

Rare Rose, ശ്രീ: അങ്ങനെ തന്നെ. :)

തണല്‍: അത്ര നിരാശ വേണോ? :)

Captain Haddock: മലമുകളിലായാലും ടൂറിസ്റ്റ് സ്ഥലങ്ങളില്‍ വേസ്റ്റ്ബിന്‍ വേണ്ടത് തന്നെ. അതില്ലെങ്കില്‍ താങ്കള്‍ ചെയ്തപോലെ എല്ലാം കെട്ടിപ്പെറുക്കി കൊണ്ടുവരാതെ നിവൃത്തിയില്ല. കുരങ്ങന്മാര് നിറയെ ഉള്ളിടത്ത് ഞാന്‍ കയ്യില്‍ ഒന്നും പിടിക്കാറില്ല. എല്ലാം എങ്ങനെയെങ്കിലും ബാഗിനുള്ളില്‍ കുത്തിക്കയറ്റും. ഒരിക്കല്‍ ഒരു കുരങ്ങന്റെ മാന്ത് കൊണ്ടിട്ട് വയറ്റത്ത് മൂന്ന് കുത്തിവയ്പ് എടുക്കേണ്ടി വന്നിട്ടുണ്ടെനിക്ക്. :)

ഒരു ട്രെക്കില്‍ എല്ലാരുടെയും ഉച്ചഭക്ഷണം ഒരാള്‍ ഒരു ക്യാരിബാഗിലാക്കി പിടിച്ചിരിക്കുകയായിരുന്നു. വഴിക്ക് കുരങ്ങന്മാരെ പ്രതീക്ഷിച്ചില്ല. അയാളും ബാഗും കുരങ്ങന്മാര് കാണാത്ത വിധം മറച്ച് മറ്റുള്ളവര്‍ നടന്നു. കൂടാതെ കല്ലെടുത്തെറിയാന്‍ ഭാവിക്കുകയും ചെയ്ത്കൊണ്ടിരുന്നു. നമ്മള് പേടി കാണിക്കാതെ ഇച്ചിരി തന്റേടത്തോടെ നടന്നാല്‍ കുരങ്ങന്‍സ് അടുത്ത് വരാന്‍ ഒന്ന് മടിക്കും. സ്ത്രീകളെയും കുട്ടികളെയുമാണ് ഇവര്‍ സാധാരണ ആദ്യം ലക്ഷ്യമിടാറ്. നമ്മുടെ പേടി മൃഗങ്ങള്‍ക്ക് വേഗം മനസ്സിലാകുമെന്നാണ് പറയുന്നത്. :)

Readers Dais: ശരിയാണ്. എല്ലാം വീട്ടില്‍ നിന്ന് തുടങ്ങണം. നമുക്ക് തുടങ്ങാം. :)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-80569483153988467822010-04-29T15:04:11.939+05:302010-04-29T15:04:11.939+05:30കുറ്റം ആരുടെതുമല്ല , നമ്മുടെ വീട്ടില്‍ നിന്നും തുട...കുറ്റം ആരുടെതുമല്ല , നമ്മുടെ വീട്ടില്‍ നിന്നും തുടങ്ങേണ്ട ഒന്ന് തന്നെ!
സ്വാധീനിയ്കാം ഒരു പരിധി വരെ പലര്‍ക്കും , എന്നാലും വീട്ടിലെ ശീലം നന്നെങ്കില്‍ .....എല്ലാം നന്ന് ,,,,,,,Readers Daishttps://www.blogger.com/profile/06743365366490863078noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-1849092534269769952010-04-27T13:32:24.255+05:302010-04-27T13:32:24.255+05:30Well Said. കറക്റ്റ് ആണ്.
ഒരു ഓഫ് : ഒരിക്കല്‍ ...Well Said. കറക്റ്റ് ആണ്.

ഒരു ഓഫ് : ഒരിക്കല്‍ ഇങ്ങനെ ഒരു മല കേറി, തിരിച്ചു വരുമ്പോള്‍, എല്ലാ വേസ്റ്റ് കവറില്‍ ഇട്ടു തിരിച്ചു കൊണ്ടുവന്നു - ഒരു രണ്ടു മൂന്നു കിലോമീറ്റര്‍. സ്വന്തം ബാഗ്, ക്യാമറ ഈ വേസ്റ്റ് ബാഗ് എല്ലാം കൂടെ തൂകി, കഷ്ടപ്പെട്ട് അടിയില്‍ ഏതാറായപ്പോള്‍, ഒരു കൂട്ടം കുരങ്ങന്മാര് വന്നു എല്ലാം വേസ്റ്റ് ബാഗ് തട്ടി പറച്ചു കൊണ്ട് പോയി. ഇത് പോലെ ഉള്ള ടൂറിസ്റ്റ് സ്ഥലത്ത് (മലയുടെ മുളകില്‍) വേസ്റ്റ് ഇടാന്‍ ഉള്ള സെറ്റപ്പ് ഉണ്ടായാല്‍ നന്നായിരുന്നു.

അതോ, എനി ടിപ്സ് ?Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-80297113989793073032010-04-26T01:17:09.633+05:302010-04-26T01:17:09.633+05:30മനുഷ്യന് തന്നെ സഞ്ചരിക്കുന്ന ഒരു 'വേസ്റ്റ്...മനുഷ്യന് തന്നെ സഞ്ചരിക്കുന്ന ഒരു 'വേസ്റ്റ്'ആണ് . അവനെ കുപ്പതോട്ടിക്കു പോലും വേണ്ടാതായിരിക്കുന്നു.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-27773582399277088732010-04-25T13:00:23.835+05:302010-04-25T13:00:23.835+05:30മറ്റുള്ളവര്‍ ചെയ്യുന്നതെന്തു തന്നെയായാലും നമുക്ക് ...മറ്റുള്ളവര്‍ ചെയ്യുന്നതെന്തു തന്നെയായാലും നമുക്ക് എങ്കിലും തെറ്റു ചെയ്യാതിരിയ്ക്കാന്‍ ശ്രമിയ്ക്കാമല്ലോ...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-57685734781477342832010-04-25T12:48:36.853+05:302010-04-25T12:48:36.853+05:30മാറ്റം തുടങ്ങേണ്ടത് അവനവനില്‍ നിന്നു തന്നെയാണു അല്‍...മാറ്റം തുടങ്ങേണ്ടത് അവനവനില്‍ നിന്നു തന്നെയാണു അല്ലേ..Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-89708735837513498402010-04-25T11:36:26.377+05:302010-04-25T11:36:26.377+05:30ആ കിളി നമ്മുടെ കാക്കത്തമ്പുരാട്ടി അല്ലേ?ആ കിളി നമ്മുടെ കാക്കത്തമ്പുരാട്ടി അല്ലേ?ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-26013071148548663212010-04-25T10:32:48.995+05:302010-04-25T10:32:48.995+05:30സിനിമക്ക് ചെന്നാല്‍ ‘ഹാളില്‍ പുകവലി നിരോധിച്ചിരിക്...സിനിമക്ക് ചെന്നാല്‍ ‘ഹാളില്‍ പുകവലി നിരോധിച്ചിരിക്കുന്നു‘ എന്ന് കണ്ടാല്‍ സിഗരറ്റ് വലിക്കാന്‍ ഓര്മ വരുന്ന, ‘ഇവിടെ തുപ്പരുത്‘ എന്ന ബോര്‍ഡ് കാണുന്നിടം ‘തുപ്പിയാല്‍ നീ എന്തൊ ചെയ്യും‘ എന്ന ഭാവത്തോടെ തുപ്പുന്നവന് സ്വന്തം വേസ്റ്റ് പൊതിഞ്ഞ് കൊണ്ട് കുപ്പത്തൊട്ടി കാണും വരെ നടക്കുമെന്നൊ ?

നിങ്ങളെ പോലെ വല്ലവനും ചെയ്യുന്നത് കാണുന്നവ്ര് തമ്മില്‍ തമ്മില്‍ നോക്കി ഇവനാരെടാ എന്ന് മനസ്സില്‍ പറഞ്ഞ് പുച്ചത്തോടെ ചിരിക്കും.

ഇത് കൊണ്ടൊന്നും നമ്മള് മാറില്ല.
മാറുന്നവര്‍ ഉണ്ടായേക്കും (ഇന്‍ശാ അള്ളാ)
വൃത്തി ഈമാന്റെ ലക്ഷണം എന്ന് പഠിച്ചിട്ടും..

ആശംസകളോടെ ..OAB/ഒഎബിhttps://www.blogger.com/profile/08760204910742026139noreply@blogger.com