tag:blogger.com,1999:blog-8197151968716262677.post7836762174577770615..comments2023-10-22T18:24:32.486+05:30Comments on ശംഖുപുഷ്പം: കുഞ്ഞുങ്ങള്‍ തീരുമാനിക്കും, ജനിക്കണോ വേണ്ടയോന്ന്Bindhu Unnyhttp://www.blogger.com/profile/15188876952238550620noreply@blogger.comBlogger13125tag:blogger.com,1999:blog-8197151968716262677.post-48044107373480901412008-07-28T12:08:00.000+05:302008-07-28T12:08:00.000+05:30പാര്‍പ്പിടം, താങ്കള്‍ പറഞ്ഞതിനോട് യോജിക്കുന്നു. :-...പാര്‍പ്പിടം, താങ്കള്‍ പറഞ്ഞതിനോട് യോജിക്കുന്നു. :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-29861289523865515632008-07-19T11:17:00.000+05:302008-07-19T11:17:00.000+05:30ഇതേകുറിച് എഴുതുവാൻ ഇരിക്കായിരുന്നു. അപ്പോഴാണ് ഒര...ഇതേകുറിച് എഴുതുവാൻ ഇരിക്കായിരുന്നു. അപ്പോഴാണ് ഒരു സുഹൃത്ത് താങ്കളൂടെ ബ്ലോഗ്ഗിൽ ഇക്കാര്യം പരാമർശിചിരിക്കുന്നു എന്ന് പറഞ്ഞത്.നല്ല കുറിപ്പ്.

യദാർത്ഥത്തിൽ ഇന്ത്യയിൽ ജനസംഖ്യ വർദ്ധിപ്പിക്കുവാൻ ആഹ്വാനം ചെയ്യുന്ന മത മേലധ്യക്ഷന്മാർ രാജ്യദ്രോഹം ആണ് ചെയ്യുന്നത്.ഓരോ മതക്കാരും പരസ്പരം മൽസരിച് സന്തോനങ്ങളെ ഉൽപാദിപ്പിചാൽ രാജയ്ത്ത് പട്ടിണിയും കൊലപാതകങ്ങളും അരാജകത്വവും ഉണ്ടകും.സാമ്പത്തീകമായി മുന്മ്പന്തിയിൽ എത്തിയ ചിയൽർ സമുദായാംഗങ്ങളുടെ എണ്ണം വർദ്ധിപ്പിച് വോട്ടുബാങ്ക് ശക്തിപ്പെടുത്തുവാനും അധികാരം പിടിചടക്കാനുംചിലർ ശ്രമിക്കുന്നതിൽ നിന്നും വ്യക്തമണ്.ചുരുക്കത്തിൽ ഇന്ത്യയുടെ പരമാധികാരം സ്ങ്കുചിത ചിന്താഗതിക്കാര മതമേലധ്യക്ഷന്മാരുടെ കാൽക്കൽ അടിയറവു പറയുന്ന അവസ്ഥയിൽ കൊണ്ടെത്തിക്കുവാൻ ഉള്ള ശ്രമം ആണിതെന്ന് നിസ്സംശയം പറയാം.

അല്ലെങ്കിലും സങ്കുചിത വീക്ഷണം ഉള്ളവർ സ്തീകൾക്ക് എന്തെങ്കിലും പ്രാധാന്യം നൽകുന്നുണ്ടോ?കേവലം ഒരു ലൈംഗീക ഉപകരണമായും പ്രസവിക്കാനും വചുവിളമ്പാനും ഒരു പെണ്ൺ എന്നതിലപ്പുറം സ്ത്രീക്ക് എന്താണ് സ്വാതന്ത്രം ഉള്ളത്?paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-57209925157083248212008-07-18T22:17:00.000+05:302008-07-18T22:17:00.000+05:30അനൂപ്: :-)കൈതമുള്ളേ, ഈ ജന്മം അങ്ങനെ വെറുതെ തീര്‍ക്...അനൂപ്: :-)
കൈതമുള്ളേ, ഈ ജന്മം അങ്ങനെ വെറുതെ തീര്‍ക്കാതെ, ആസ്വദിച്ച് ജീവിക്ക് ട്ടോ. അടുത്ത ജന്മം മനുഷ്യനല്ലെങ്കിലോ? :-)
സുനില്‍രാജ്, സ്നേഹിതന്: :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-54036159174432715712008-07-18T22:14:00.000+05:302008-07-18T22:14:00.000+05:30ശ്രീ: നന്ദി :-)ബഷീറേ, ശരിയാണ്. ഇതൊക്കെ എത്ര ചര്‍ച്...ശ്രീ: നന്ദി :-)
ബഷീറേ, ശരിയാണ്. ഇതൊക്കെ എത്ര ചര്‍ച്ച ചെയ്താലും എവിടെയും എത്തില്ല. ഈ വിഷയത്തെ സംബന്ധിക്കുന്ന 2-3 മൂന്ന് കാര്യങ്ങള്‍ മനസ്സില്‍ കിടന്ന് ബഹളമുണ്ടാക്കിയപ്പോ എഴുതിയതാണ് ഈ പോസ്റ്റ്. ഒരു സമാധാനത്തിന്. ബഷീര്‍ സൂചിപ്പിച്ച പോലെ പാഞ്ചാലിമാര്‍ പുനസൃഷ്ടിക്കപ്പെടാന് സാധ്യത ഉണ്ടെന്ന് തന്നെയല്ല, അത് തുടങ്ങിക്കഴിഞ്ഞു. നമ്മുടെ ഇന്ത്യയില്‍ തന്നെ. അതിനെക്കുറിച്ച് വേറെ പോസ്റ്റാം.
ഓ.ടോ. കേരളത്തിലായതുകോണ്ട് ശ്രീയുടെ തലമുറയ്ക്ക് കൂടി പെണ്ണ് കിട്ടാന്‍ ബുദ്ധിമുട്ടുണ്ടാവില്ലാന്ന് കരുതാം. സ്ത്രീ-പുരുഷ അനുപാതം ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണല്ലോ കേരളത്തില്‍ (2001-ലെ കണക്കനുസരിച്ച് 1000 പുരുഷന്മാര്ക്ക് 1058 സ്ത്രീകള്‍. ഇപ്പോ കുറഞ്ഞു കാണുമോ ആവോ!) :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-15357871770761004082008-07-17T13:56:00.000+05:302008-07-17T13:56:00.000+05:30ഈ കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ എത്ര അഭിമാനമുണ്ട...ഈ കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ എത്ര അഭിമാനമുണ്ടാവും?
സ്വന്തം ജന്മത്തെയോര്‍ത്ത്.
ആരോ പറഞ്ഞിട്ട് ജനിച്ചു... ആരോ സഹായിച്ച് ജീവിച്ചു....ഒരു സ്നേഹിതന്https://www.blogger.com/profile/11100273531219696567noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-1528627598067576982008-07-17T12:09:00.000+05:302008-07-17T12:09:00.000+05:30വളരെ നല്ല പോസ്റ്റ്വളരെ നല്ല പോസ്റ്റ്sunilrajhttps://www.blogger.com/profile/10807945067928668325noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-63608296968961946762008-07-16T17:56:00.000+05:302008-07-16T17:56:00.000+05:30പെറ്റു കൂട്ടണമല്ലൊ, കുരുതി കൊടുക്കാന്‍, കിണകിണാപ്പ...പെറ്റു കൂട്ടണമല്ലൊ, കുരുതി കൊടുക്കാന്‍, കിണകിണാപ്പന് കലാപമുണ്ടാക്കാന്‍.കിണകിണാപ്പന്https://www.blogger.com/profile/14391556608613556026noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-10445826111262049772008-07-16T17:25:00.000+05:302008-07-16T17:25:00.000+05:30അതെ, ജനിക്കണോ വേണ്ടയോ എന്ന് ഈ ഞാന്‍ തന്നെ തീരുമാനി...അതെ, ജനിക്കണോ വേണ്ടയോ എന്ന് ഈ ഞാന്‍ തന്നെ തീരുമാനിക്കും.
(ആദ്യം ഈ ജന്മം ഒന്ന് തീര്‍ന്ന് കിട്ടട്ടേ, ബിന്ദൂ)Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-35120241418145488502008-07-16T12:26:00.000+05:302008-07-16T12:26:00.000+05:30നാം ഒന്ന് നമ്മുക്ക് ഒന്ന് അതു തന്നെയാകും ഉചിതംഅങ്ങ...നാം ഒന്ന് നമ്മുക്ക് ഒന്ന് അതു തന്നെയാകും ഉചിതം
അങ്ങനെ എല്ലാവരും ചിന്തിച്ചാല്‍ നന്നായിരിക്കും.Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-61582652116306446452008-07-16T10:43:00.000+05:302008-07-16T10:43:00.000+05:30This comment has been removed by the author.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-83606117433231595612008-07-16T10:42:00.000+05:302008-07-16T10:42:00.000+05:30Bindhu,ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ കുറെ നടക്കുന്നുണ്...Bindhu,
ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ കുറെ നടക്കുന്നുണ്ട്.. ഒരു വഴിക്കുമെത്തുന്നില്ല എന്ന് മാത്രം

ആഗ്രഹിക്കാതെ പിറക്കാതിരിക്കുന്നതായിരിക്കും നല്ലത്

നിര്‍ബന്ധ വന്ധ്യംകരണം പോലെ തന്നെ നിര്ബന്ധമാക്കെപ്പെടുന്ന പ്രസവങ്ങളും ശരിയല്ല.

ഇന്ത്യ ഗവണ്മെന്റിനെ കീഴില്‍ പ്രവര്‍ത്തിക്കുന്ന (?)വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ഡവലപ്പ്മന്റ് മൂവ്മെന്റിന്റെ ഒരു പരസ്യ ഫലകത്തില്‍ (പെണ്‍കുട്ടികളെ സംരക്ഷിക്കുക എന്നാണു കാപ്ഷന്‍ എന്നാണു ഓര്‍മ്മ ) 2039 വര്‍ഷത്തോടെ ഇന്ത്യയില്‍ ആറു പുരുഷന്മാര്ക്ക് ഒരു പെണ്ണ് എന്ന് ചിത്രീകരിച്ചിരിക്കുന്നതായി കണ്ടു. പെണ് ബ്രൂണഹത്യകളും , പെണ്‍കുട്ടികള്‍ ജനിച്ചാല്‍ അത് സൈര്യ ജീവിതം നഷ്ടമാക്കും എന്ന ചിന്താഗതിയും (സമ്പന്നരിലാണതെ ഇത് കൂടുതല്‍ ) ഈ വിധം തുടര്‍ന്നാല്‍ അധികം താമസിയാതെ പാഞ്ചാലിമാര്‍ പുനസ്യഷ്ടിക്കപ്പെടാന് സധ്യതയുണ്ട്..

ആകുലതകള്‍ അവസാനിക്കട്ടെ. നല്ല ജീവിതം നല്കാന് നമുക്കാവട്ടെ.. ആശംസകള്‍

OT :
തൊട്ടു മുകളില്‍ ഇരിക്കുന്ന ശ്രീയെപ്പോലെയുള്ള
കല്ല്യാണപ്രായമായ പിള്ളേര് പെണ്ണു കിട്ടാതെ അലയേണ്ടിവരുമോ (ആശങ്കയാണേ.... )
(ഇയാള്‍ ബാംഗ്ലൂരില്‍ നിന്ന് വരുമ്പോള്‍ അറിയാം ബാക്കി കഥകള്‍ : ))ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-2082994840540082002008-07-16T10:14:00.000+05:302008-07-16T10:14:00.000+05:30പ്രസക്തമായ പോസ്റ്റ്, ചേച്ചീ.പ്രസക്തമായ പോസ്റ്റ്, ചേച്ചീ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-6247499456885094942008-07-16T09:18:00.000+05:302008-07-16T09:18:00.000+05:30ഭാവിയില്‍ കുഞ്ഞുങ്ങള്‍ ജനിക്കണോ വേണ്ടയോന്ന് അവര്‍ ...ഭാവിയില്‍ കുഞ്ഞുങ്ങള്‍ ജനിക്കണോ വേണ്ടയോന്ന് അവര്‍ തന്നെ തീരുമാനിക്കും.Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.com