tag:blogger.com,1999:blog-8197151968716262677.post6446726440602260342..comments2023-10-22T18:24:32.486+05:30Comments on ശംഖുപുഷ്പം: നാല് പാനീയങ്ങള്‍Bindhu Unnyhttp://www.blogger.com/profile/15188876952238550620noreply@blogger.comBlogger33125tag:blogger.com,1999:blog-8197151968716262677.post-84605414344502051032009-06-20T12:31:42.787+05:302009-06-20T12:31:42.787+05:30പരീക്ഷിച്ചു നോക്കട്ടെപരീക്ഷിച്ചു നോക്കട്ടെതയ്യിലന്https://www.blogger.com/profile/16961518863333127656noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-42891958160007464452009-04-05T12:23:00.000+05:302009-04-05T12:23:00.000+05:30ഇന്നാ ഇയാളുടെ ബ്ലോഗ് കണ്ടത് എല്ലാം നന്നായിട്ടുണ്ട്...ഇന്നാ ഇയാളുടെ ബ്ലോഗ് കണ്ടത് എല്ലാം നന്നായിട്ടുണ്ട് അഭിനന്ദങ്ങള്‍Anonymoushttps://www.blogger.com/profile/11628229637230101368noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-27929591089929579262009-04-04T23:16:00.000+05:302009-04-04T23:16:00.000+05:30Binu: ഉണ്ണാന്‍ നേരത്ത് ഇലയന്വേഷിക്കുന്നവര്ക്ക് പാ...Binu: ഉണ്ണാന്‍ നേരത്ത് ഇലയന്വേഷിക്കുന്നവര്ക്ക് പായ്ക്കറ്റ് പാനീയങ്ങളേ പറ്റൂ. :-)

ചങ്കരന്: ഉണ്ടാക്കീട്ട് അറിയിക്കണേ. :-)

വള്ളിക്കുന്ന്: ഞാനിതൊക്കെ കയറ്റുമതി ചെയ്യാന്‍ തുടങ്ങുമ്പോള്‍ അയച്ചുതരാം. :-)

രസികന്‍: ധൈര്യമായി പരീക്ഷിക്കൂ. ഞാന്‍ ഗ്യാരണ്ടി. :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-70993230076706221842009-04-04T18:05:00.000+05:302009-04-04T18:05:00.000+05:30വരാന്‍ വൈകിയെന്നറിയാം .... എന്നാലും ഇത് ധൈര്യമായി ...വരാന്‍ വൈകിയെന്നറിയാം .... എന്നാലും ഇത് ധൈര്യമായി പരീക്ഷിക്കട്ടെ അല്ലേ? .... ഭൂമി ഉരുണ്ടതല്ലേ തീര്‍ച്ചയായും പരീക്ഷിക്കണം ....രസികന്‍https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-47852919665248976562009-04-04T11:33:00.000+05:302009-04-04T11:33:00.000+05:30രണ്ടു ഗ്ലാസ് കലക്കി കുറിയര്‍ ചെയ്യാമെങ്കില്‍ അഡ്രസ...രണ്ടു ഗ്ലാസ് കലക്കി കുറിയര്‍ ചെയ്യാമെങ്കില്‍ അഡ്രസ്സ് അയച്ചു തരാം. വെറുതെ കിട്ടുന്നതിന്റെ ടേസ്റ്റ് ഒന്ന് വേറെ തന്നെയാണേ..Basheer Vallikkunnuhttps://www.blogger.com/profile/12073481600570862605noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-33055455047542055602009-04-03T05:34:00.000+05:302009-04-03T05:34:00.000+05:30കൊള്ളാലോ,ആം പന്ന മാത്രം കുടിച്ചിട്ടുണ്ട് ഒരു യു പി...കൊള്ളാലോ,ആം പന്ന മാത്രം കുടിച്ചിട്ടുണ്ട് ഒരു യു പിക്കാരന് ചങ്ങായിയുടെ വീട്ടില്‍ നിന്ന്. ഫാരയയെ പ്രകോപിച്ചു നോക്കട്ടെ പുതിന സ്ക്വാഷ് ഉണ്ടാക്കാന്‍.ചങ്കരന്https://www.blogger.com/profile/15438402034738276843noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-53988499321524670012009-04-02T23:51:00.000+05:302009-04-02T23:51:00.000+05:30വായിച്ചു കഴിഞ്ഞപ്പോഴെ വല്ലാത്ത ദാഹം... തല്ക്കാലം ...വായിച്ചു കഴിഞ്ഞപ്പോഴെ വല്ലാത്ത ദാഹം... തല്ക്കാലം പായ്ക്കറ്റ് പാനീയങ്ങളെ രക്ഷയുള്ളു... ഇതൊക്കെ ചെയ്യാന്‍ സമയം വേണ്ടെ.. പിന്നെ കുറച്ചു മടിയും, ഉണ്ണാന്‍ നേരത്തല്ലേ ഇല അന്വേഷിക്കാറുള്ളു...Binuhttps://www.blogger.com/profile/02975411641093636355noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-79008189512335969272009-04-02T20:56:00.000+05:302009-04-02T20:56:00.000+05:30അരുണ്‍: കോളയ്ക്ക് അങ്ങനെയും ഒരുപയോഗമുണ്ടോ? ഹാര്‍പി...അരുണ്‍: കോളയ്ക്ക് അങ്ങനെയും ഒരുപയോഗമുണ്ടോ? ഹാര്‍പിക് വാങ്ങണ്ട കാര്യമില്ലേ? അപ്പോള്‍, കോള കുടിച്ചാല്‍ വയറ്റിലെ രോഗാണുക്കളൊക്കെ നശിച്ചോളും.
കരിക്കിന്‍വെള്ളത്തിനൊപ്പം നില്ക്കാന് മറ്റൊന്നുമില്ല. അതുപോലെ സംഭാരവും. ഇതൊരു വെറൈറ്റിക്കല്ലേ. :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-61779068374592973732009-04-01T12:56:00.000+05:302009-04-01T12:56:00.000+05:30കോള ഞാന്‍ ടോലെറ്റ് കഴുകാന്‍ മാത്രമേ ഉപയൊഗിക്കരുല്ല...കോള ഞാന്‍ ടോലെറ്റ് കഴുകാന്‍ മാത്രമേ ഉപയൊഗിക്കരുല്ലു...
സംഗതി കൊള്ളാം പക്ഷെ ഉണ്ടാക്കാന്‍ ബുദ്ധിമുട്ടാ

And one of the best drinks on earth is our good old tender coconut...Arun Meethale Chirakkalhttps://www.blogger.com/profile/04647424169250887847noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-86981680842554061582009-03-30T23:06:00.000+05:302009-03-30T23:06:00.000+05:30ജ്വാല: :-)അരുണ്‍: ഉണ്ടാക്കി നോക്കിയാല്‍ പോര, കുടിക...ജ്വാല: :-)

അരുണ്‍: ഉണ്ടാക്കി നോക്കിയാല്‍ പോര, കുടിക്കുകയും വേണം. :-)

നീലാംബരി: അയ്യോ, ടേസ്റ്റ് ചെയ്തിട്ടാണോ കളഞ്ഞത്? ഞാന്‍ കൊടുത്ത പടങ്ങളൊക്കെ കുടിക്കാനായി വെള്ളം ചേര്‍ത്ത് വച്ചതാണ്. സ്കാഷിന്റെ കളര്‍ വ്യത്യാസമുണ്ട്. നാരങ്ങ-ഇഞ്ചിക്ക് ഇളം ചുവപ്പ്, പെരുഞ്ചീരകത്തിന് ബ്രൌണ്‍, പുതിനയ്ക്കും മാങ്ങായ്ക്കും മഞ്ഞയാണോ പച്ചയാണോ ഇളം ബ്രൌണാണോ എന്ന് കണ്‍ഫ്യൂഷനാക്കുന്ന നിറം. :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-46086852627931529312009-03-30T08:03:00.000+05:302009-03-30T08:03:00.000+05:30എന്നെ അടുക്കളയില്‍ സഹായിക്കാന്‍ നില്ക്കുന്ന സ്ത്ര...എന്നെ അടുക്കളയില്‍ സഹായിക്കാന്‍ നില്ക്കുന്ന സ്ത്രീയോടു ഈ സാധനങ്ങള്‍ എങ്ങനെ ഉണ്ടാക്കണം എന്ന് പറഞ്ഞിട്ട് ഓഫീസില്‍ പോയതാ... തിരിച്ചു വന്നപ്പോ ഉണ്ടാക്കി വെച്ചിരിക്കുന്നു. നല്ല ചെളിവെള്ളം പോലെതോന്നിക്കുന്ന എന്തോ ഒന്ന്. വളരെസന്തോഷത്തോടെ എടുത്തു ദൂരെ കളഞ്ഞു. ഉടനെ ഞാന്‍ ഇത് ഉണ്ടാക്കും.. കട്ടായം..അതിനു മുന്‍പ് വേനല്‍ കഴിയാതിരുന്നെങ്കില്‍....നീലാംബരിhttps://www.blogger.com/profile/03313835785638223681noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-68889055010165537392009-03-27T17:10:00.000+05:302009-03-27T17:10:00.000+05:30വിവരണം മാത്രം മതിയാരുന്നു,ഫോട്ടോ വേണ്ടായിരുന്നു.ഇത...വിവരണം മാത്രം മതിയാരുന്നു,ഫോട്ടോ വേണ്ടായിരുന്നു.ഇത് വെറുതെ കൊതിപ്പിക്കാന്‍.
എന്തായാലും ഉണ്ടാക്കി നോക്കട്ടെഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-49063379497063727412009-03-26T22:18:00.000+05:302009-03-26T22:18:00.000+05:30വേനലിനു പറ്റിയ പാനീയങള്‍..നന്ദിവേനലിനു പറ്റിയ പാനീയങള്‍..
നന്ദിജ്വാലhttps://www.blogger.com/profile/01361250019930806406noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-84388226604004358332009-03-26T19:31:00.000+05:302009-03-26T19:31:00.000+05:30അനില്‍@ബ്ലോഗ്: ആ ‘പന്ന്’ സാധനം ഉണ്ടാക്കി കുടിച്ചുന...അനില്‍@ബ്ലോഗ്: ആ ‘പന്ന്’ സാധനം ഉണ്ടാക്കി കുടിച്ചുനോക്കൂ. അത്ര പന്നയല്ലെന്ന് മനസ്സിലാവും. :-)

ബിന്ദു: ഇതു പോലെ തന്നാണോ ഉണ്ടാക്കിയിട്ടുള്ളത്. എന്തെങ്കിലും ടിപ്സ് ഉണ്ടെകില്‍ പറയണേ. :-)

ശ്രീ: അത്ര ബുദ്ധിമുട്ടില്ലെന്നേ. ഓരോന്നും ഓരോ ദിവസം ഉണ്ടാക്കിയാല്‍ മതി. :-)

Prayan: ശരിയാ, ഓരോ പേരുകളേയ്! :-)

Sands | കരിങ്കല്ല്: Motivation ഇല്ലാത്തതുകൊണ്ടല്ലേ ബാച്ചികള്‍ക്ക് ഇതൊക്കെ ഉണ്ടാക്കാന്‍ മടി. ഒരു ബോട്ടില്‍ സ്ക്വാഷ് ഉണ്ടാക്കി സമ്മാനിച്ച് ഗേള്‍ഫ്രണ്ടിനെ ഇമ്പ്രെസ് ചെയ്യിക്കാന്‍ നോക്കൂ. :-)

മേരിക്കുട്ടി: ട്രൈ ചെയ്തിട്ട് റിസള്‍ട്ട് പറയണേ. :-)

എഴുത്തുകാരി: കുറച്ച് സമയം മടി മാറ്റി വച്ചിട്ട് ഉണ്ടാക്കി നോക്കൂ. :-)

ചിതല്: വെര്‍ച്വലായി കലക്കി കുടിച്ച് ദാഹം മാറ്റാനുള്ള കഴിവുണ്ടല്ലേ. ഭാഗ്യവാന്!
നാരങ്ങ സ്ക്വാഷ് ഇഞ്ചി ചേര്‍ക്കാതെ ഉണ്ടാക്കി വയ്ക്കുക. ഒരു സോഡാ മേക്കര്‍ സംഘടിപ്പിക്കുക. ദിവസോം നാരങ്ങാ-സോഡ കുടിക്കാല്ലോ. :-)

മലകയറ്റവിവരണം വായിച്ചു. :-)

പകല്‍കിനാവന്‍: എടുത്ത് (ഉണ്ടാക്കി) കുടിച്ചാട്ടെ. :-)

അനൂപ്, ശിവ, സുരേഷ്കുമാര്‍: നന്ദി :-)

നരിക്കുന്നന്‍: ശ്രമിക്കൂ, കുടിക്കൂ. :-)

ഏറനാടന്‍: എന്ത് കണ്ടാലും കള്ള് പോലെ എന്ന് തോന്നുന്നത് കുഴപ്പമാണേ. :-)

നിരക്ഷരന്: അയച്ചിട്ടുണ്ട്. തുളുമ്പി തുളുമ്പി ഗ്ലാസ് കാലിയായാല് എന്റെ കുറ്റമല്ല കേട്ടോ.

ഇപ്പഴും കാന്തിവിലിയില്‍ ആണോ?

ശ്രീഇടമണ്‍: ഇനീം പഞ്ചസാര ഇടണോ. ഷുഗറ് വരുമേ. :-)

പാവം ഞാന്‍: താങ്കള്‍ കരിമ്പാട്ടി പഞ്ചസാര ഉണ്ടാക്കിയാണോ ഉപയോഗിക്കുന്നത്? ഞാന്‍ കടയില്‍ നിന്ന് വാങ്ങുകയാണ് പതിവ്. അതുകൊണ്ട് കരിമ്പിന്റെ അളവ് അറിയില്ല. :-)

പാവപ്പെട്ടവന്: നന്ദി :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-47371389283337533412009-03-26T18:15:00.000+05:302009-03-26T18:15:00.000+05:30ഇതൊരു നല്ല പരിചയ പെടുത്തലാണ് .ആശംസകള്ഇതൊരു നല്ല പരിചയ പെടുത്തലാണ് .
ആശംസകള്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-90927622043925592922009-03-26T17:39:00.000+05:302009-03-26T17:39:00.000+05:30മുപ്പത് ചെറു നാരങ, 400 ഗ്രാം ഇന്ചി ..ഓകെ മനസ്സിലാ...മുപ്പത് ചെറു നാരങ, 400 ഗ്രാം ഇന്ചി ..ഓകെ മനസ്സിലായി. പക്ഷെ ഒരു കിലോ പന്ചസാര കിട്ടാന്‍ എത്ര കരിമ്പ് ആട്ടണമെന്നു പറഞില്ല!poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-43007006596801028662009-03-26T16:55:00.000+05:302009-03-26T16:55:00.000+05:30ഭയങ്കര ദാഹം....ഏതായാലും മതി ഒരു ഗ്ലാസ്സ് നല്ലോണം പ...ഭയങ്കര ദാഹം....
ഏതായാലും മതി ഒരു ഗ്ലാസ്സ് നല്ലോണം പഞ്ചസാരയിട്ട് ഇങ്ങട് പോരട്ടെ.....ശ്രീഇടമൺhttps://www.blogger.com/profile/07807998813562530072noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-32820321251363610032009-03-26T01:51:00.000+05:302009-03-26T01:51:00.000+05:304 പാനീയങ്ങളും ഓരോ ഗ്ലാസ്സ് വീതം,രാധാ ഗോവിന്ദ് ,ഡി ...4 പാനീയങ്ങളും ഓരോ ഗ്ലാസ്സ് വീതം,

രാധാ ഗോവിന്ദ് ,
ഡി സെക്ടര്‍,
ഫ്ലാറ്റ് # 802,
കാന്തിവിലി ഈസ്റ്റ് ,
നിയര്‍ താക്കൂര്‍ കോമ്പ്ലക്സ്

എന്ന അഡ്രസ്സിലേക്ക് എത്രയും പെട്ടെന്ന് കൊടുത്തയക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-15671957841445195492009-03-25T23:22:00.000+05:302009-03-25T23:22:00.000+05:30സ്ക്വാഷ് കണ്ടിട്ട് കൊതിയാവുന്നു. പ്രത്യേകിച്ച് പുത...സ്ക്വാഷ് കണ്ടിട്ട് കൊതിയാവുന്നു. പ്രത്യേകിച്ച് പുതിന സ്ക്വാഷ് തനിനാടന്‍ കള്ള് പോലെ സാമ്യമുണ്ട്. ബാക്കിയുള്ളതും പല ഹോട്ടുകളെപ്പോലെ! ഇതൊക്കെ ഉണ്ടാക്കി കുടിക്കാന്‍ നിര്‍വാഹമില്ല. ആരെങ്കിലും ഉണ്ടാക്കിത്തരാന്‍ ഉണ്ടായിരുന്നെങ്കില്‍...?ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-47155369853652402272009-03-25T23:11:00.000+05:302009-03-25T23:11:00.000+05:30ദാ ഞാനിപ്പഴേ ഒന്ന് ശ്രമിക്കട്ടേ, ആ പൊതീനാ സ്ക്വാഷ്...ദാ ഞാനിപ്പഴേ ഒന്ന് ശ്രമിക്കട്ടേ, ആ പൊതീനാ സ്ക്വാഷ്.

ഒന്നു പ്രിന്റട്ടേ...നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-40789645504089332552009-03-25T22:04:00.000+05:302009-03-25T22:04:00.000+05:30This is really useful. Thanks a lot Chechy..!!! ...This is really useful. Thanks a lot Chechy..!!! Best wishes.Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-4028353673056391942009-03-25T20:34:00.000+05:302009-03-25T20:34:00.000+05:30കൊതിയൂറുന്ന ഈ പാനീയങ്ങള്‍ ഉണ്ടാക്കുന്ന വിധം പോസ്റ്...കൊതിയൂറുന്ന ഈ പാനീയങ്ങള്‍ ഉണ്ടാക്കുന്ന വിധം പോസ്റ്റ് ചെയ്തതിന് ഒരുപാട് നന്ദി....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-25091203661001941712009-03-25T14:19:00.000+05:302009-03-25T14:19:00.000+05:30naaalu paaniyangalum kollamnaaalu paaniyangalum kollamAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-11562668147391668762009-03-25T13:22:00.000+05:302009-03-25T13:22:00.000+05:30കൊള്ളാല്ലോ വീഡിയോണ്... ദാഹിക്കുന്നു... :)കൊള്ളാല്ലോ വീഡിയോണ്... ദാഹിക്കുന്നു...
:)പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-14432003248646321732009-03-25T12:43:00.000+05:302009-03-25T12:43:00.000+05:30ഇനി ദാഹിക്കുമ്പോള്‍ ഓരോന്നായി എടുത്ത് കലക്കി കുടിക...ഇനി ദാഹിക്കുമ്പോള്‍ ഓരോന്നായി എടുത്ത് കലക്കി കുടിക്കാം.

ഇത് മാത്രം ഓക്കെ.. വേറെ ഒന്നും നടക്കില്ല..

പിന്നെ നാട്ടില്‍ നിന്ന് തെറ്റല്ലേ എന്ന കാരണം ഒരു പെപ്സിയും കോളയും കുടിക്കാത്ത ഞാന്‍ ഇവിടെ
സെവന് അപ്പില്ലാതെ(നാട്ടില്‍ നാരങ്ങ സോഡ ഉപ്പിട്ട് നല്ലവണം കുടിക്കാറുണ്ട്-അത് ഇവിടെ കിട്ടാത്തത് കൊണ്ടാണ് ഈ ചതി) ഒരു ദിവസം തള്ളിനിക്കാന്‍ ബുദ്ധിമുട്ട്.

ഓഫ്..
ഞാനും ഒരു മലകയറിട്ടോ..ചിതല്https://www.blogger.com/profile/04948697720740276451noreply@blogger.com