tag:blogger.com,1999:blog-8197151968716262677.post5223434122330402594..comments2023-10-22T18:24:32.486+05:30Comments on ശംഖുപുഷ്പം: ഞങ്ങളെ പിന്തുടരുമോ നിങ്ങള്‍?Bindhu Unnyhttp://www.blogger.com/profile/15188876952238550620noreply@blogger.comBlogger26125tag:blogger.com,1999:blog-8197151968716262677.post-44763097029897458822009-10-07T11:14:31.412+05:302009-10-07T11:14:31.412+05:30http://renoofhamza.blogspot.com/2008/02/blog-post....http://renoofhamza.blogspot.com/2008/02/blog-post.html
pls check itUnknownhttps://www.blogger.com/profile/02643748868406536385noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-54316482702461481302009-08-08T02:44:16.862+05:302009-08-08T02:44:16.862+05:30400+ KM and 107 followers !! Good going, keep it u...400+ KM and 107 followers !! Good going, keep it up!!Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-4064846950411998102009-08-06T20:47:11.223+05:302009-08-06T20:47:11.223+05:30ബിന്ദൂ....
അഭിനന്ദനങ്ങള്‍ ...
ഒരുപാട് സന്തോഷമായി....ബിന്ദൂ....

അഭിനന്ദനങ്ങള്‍ ...
ഒരുപാട് സന്തോഷമായി. ഞാന്‍ പറഞ്ഞിരുന്നില്ലേ നിങ്ങളുണ്ടാകും ആദ്യത്തെ മൂന്നില്‍ . ഇനി ആ വാഹനം ഓടിക്കാമല്ലോ ? ടീവിയിലൂടെ ഞങ്ങള്‍ക്കൊക്കെ കാണാമല്ലോ അല്ലേ ?

വിജയശ്രീലാളിതരായി വരൂ...
എല്ലാ ഭാവുകങ്ങളും നേരുന്നു.
ദിവസവും കമന്റടിക്കാന്‍ ശ്രമിക്കാം. നല്ല യാത്രാവിവരണങ്ങള്‍ക്കായി കാത്തിരിക്കാം.

ആശംസകള്‍ .... :) :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-23827748745585987782009-08-06T11:52:02.238+05:302009-08-06T11:52:02.238+05:30WONDERFUL !!!!!!!
WONDERFUL !!!!!!!
WONDERFUL !!!!...WONDERFUL !!!!!!!
WONDERFUL !!!!!!!
WONDERFUL !!!!!!!
WONDERFUL !!!!!!!
WONDERFUL !!!!!!!
WONDERFUL !!!!!!!
WONDERFUL !!!!!!!
WONDERFUL !!!!!!!

ALL THE BEST !!!Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-69705524598387622622009-08-06T11:30:57.302+05:302009-08-06T11:30:57.302+05:30Friends, we are in the top 3.
Will start driving t...Friends, we are in the top 3.
Will start driving tomorrow.
Hope you all will keep supporting us throughout the drive.
Do check the blogs for daily updates.

Thanks to all
:-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-37589271330311902192009-08-01T12:19:46.498+05:302009-08-01T12:19:46.498+05:30ശ്രീ: നന്ദി :-)
ബഷീര്‍: നന്ദി. :-). ഫ്രീയായപ്പോള്‍...ശ്രീ: നന്ദി :-)

ബഷീര്‍: നന്ദി. :-). ഫ്രീയായപ്പോള്‍ ക്ലിക്കി.

നിരക്ഷരന്: കമന്റിടാന്‍ പറ്റിയില്ലേല്‍ പോട്ടെ. ആറാം തീയതിയാവുമ്പഴേയ്ക്കും അറിയാം കമന്റിടണോ വേണ്ടയോന്ന്. അന്ന് ഓഡിഷന് കഴിഞ്ഞ് ഫലം പറയും.
ആശംസകള്‍ക്ക് നന്ദി. ആദ്യത്തെ ആവേശമൊന്നും എന്തോ ഇപ്പോള്‍ തോന്നുന്നില്ല. എന്തായാലും നാളെ ഉച്ചയ്ക്ക് പോവും ഓഡിഷന്. :-)

അനില്‍: ഒറ്റയ്ക്കൊരു ഗ്രൂപ്പോ? കൊള്ളാല്ലോ. കമന്റിടണമെന്ന് നിര്‍ബന്ധമൊന്നുമില്ല. പോസ്റ്റുകള്‍ വായിച്ച്, കമന്റിടാന്‍ തോന്നിയാല്‍ ചെയ്യണമെന്നേയുള്ളു. ഇട്ട കമന്റിനും നന്ദി. :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-91528731911929529992009-08-01T01:07:55.025+05:302009-08-01T01:07:55.025+05:30ഓ.കെ.
ഞാനൊറ്റക്ക് ഒരു ഗ്രൂപ്പായി ഫോളോ ചെയ്തിട്ടുണ്...ഓ.കെ.
ഞാനൊറ്റക്ക് ഒരു ഗ്രൂപ്പായി ഫോളോ ചെയ്തിട്ടുണ്ട്.
കമന്റ് നിര്‍ബന്ധമാണോ?അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-89806410721251818112009-07-31T23:34:13.206+05:302009-07-31T23:34:13.206+05:30ആശംസകള്‍ പറയാന്‍ മറന്നു.
അഷ്ടവസുക്കള്‍ അനുഗ്രഹിക്ക...ആശംസകള്‍ പറയാന്‍ മറന്നു.
അഷ്ടവസുക്കള്‍ അനുഗ്രഹിക്കട്ടെ :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-64741162408046534262009-07-31T23:32:44.420+05:302009-07-31T23:32:44.420+05:30ബിന്ദൂ...
പിന്തുടരുന്നുണ്ട്. പക്ഷെ ദിവസവും കമന്റിട...ബിന്ദൂ...
പിന്തുടരുന്നുണ്ട്. പക്ഷെ ദിവസവും കമന്റിടുന്ന കാര്യമാണ് കഷ്ടം. എല്ലാ ദിവസകും നെറ്റ് കിട്ടാന്‍ തന്നെ വല്യ പാടാ...

6 മുതല്‍ കമന്റിടാന്‍ പറ്റുമെന്ന് കരുതുന്നു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-32920670953074193972009-07-28T18:48:52.961+05:302009-07-28T18:48:52.961+05:30ഫോളോ ചെയ്യാം. ഫ്രീയാവുമ്പോള്‍ ഇവിടെയൊന്നു ക്ലിക്കൂ...ഫോളോ ചെയ്യാം. ഫ്രീയാവുമ്പോള്‍ ഇവിടെയൊന്നു ക്ലിക്കൂ..
ബെര്ളിച്ചായന് സ്നേഹത്തോടെ Basheer Vallikkunnuhttps://www.blogger.com/profile/12073481600570862605noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-16477846963724034052009-07-28T15:33:45.526+05:302009-07-28T15:33:45.526+05:30ആശംസകൾ !
നോക്കട്ടെആശംസകൾ !
നോക്കട്ടെശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-68232670762971722562009-07-28T14:38:46.848+05:302009-07-28T14:38:46.848+05:30Faizal: തത്കാലം ഇപ്പോ പിന്തുടരൂ. പിന്നത്തെക്കാര്യം...Faizal: തത്കാലം ഇപ്പോ പിന്തുടരൂ. പിന്നത്തെക്കാര്യം പിന്നെയല്ലേ?
:-) നന്ദി

Captain: ആവശ്യത്തിന് ക്രോപ് ബാര്‍ അഡ്ജസ്റ്റ് ചെയ്തിട്ട് വലതുവശത്തുള്ള Crop Image ബട്ടണില്‍ ക്ലിക്കിയാല്‍ മതി. എന്നിട്ട് സബ്മിറ്റ് ചെയ്യാം.
ഫോട്ടോ ഇല്ലെങ്കിലും ഫോളോവര്‍ ആയി കരുതുമായിരിക്കും. ആ ഭാഗം അത്ര ക്ലിയറല്ല. അത് ക്ലിയര്‍ ചെയ്തിട്ട് പറയാം. :-)
ഇത്രയും മെനക്കെടുന്നതിന് നന്ദി. :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-87768128116740096042009-07-28T12:56:33.705+05:302009-07-28T12:56:33.705+05:30one more: without uploading PIC also, it shows me...one more: without uploading PIC also, it shows me "Following" With read flag near ur name. Does that mean, i am counted ?Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-88805972556702775792009-07-28T12:43:25.956+05:302009-07-28T12:43:25.956+05:30പിന്നെ, ഇന്നലെ കുറെ പേരെ കൊണ്ട് ഫോളോ ചെയിച്ചു, എല്‍...പിന്നെ, ഇന്നലെ കുറെ പേരെ കൊണ്ട് ഫോളോ ചെയിച്ചു, എല്ലാം ഫോടോ ഇല്ലാത്തതിനാല്‍ വേസ്റ്റ് ആയോ ?Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-14087596059179558172009-07-28T12:41:29.966+05:302009-07-28T12:41:29.966+05:30ചേച്ചി,
ഫോടോ അപ്ലോഡ് ചെയ്യാന്‍ പറ്റുനില്ല, ക്രോ...ചേച്ചി,
ഫോടോ അപ്ലോഡ് ചെയ്യാന്‍ പറ്റുനില്ല, ക്രോപ്പ് ഇമേജ് വന്നു നിക്കുന്നു. any idea ?Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-45422502211975691432009-07-28T00:08:07.374+05:302009-07-28T00:08:07.374+05:30ഇപ്പൊ പിന്തുടരാം, പക്ഷെ എപ്പോഴും പിന്തുടരാന് പറ...ഇപ്പൊ പിന്തുടരാം, പക്ഷെ എപ്പോഴും പിന്തുടരാന് പറയരുത് ... :)Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-43458361609194956802009-07-27T22:38:15.719+05:302009-07-27T22:38:15.719+05:30ഫോളോ ചെയ്തവരോടെല്ലാം ഒരു വാക്ക് - നിങ്ങളുടെ ഫോട്ടോ...ഫോളോ ചെയ്തവരോടെല്ലാം ഒരു വാക്ക് - നിങ്ങളുടെ ഫോട്ടോ അപ്ലോഡ് ചെയ്താലേ ബ്ലോഗില്‍ ഫോളോവേഴ്സിന്റെ ലിസ്റ്റില്‍ വരൂ. ഫോട്ടോ കൂടി കൊടുക്കൂ. സ്വന്തം ഫോട്ടോ കൊടുക്കാന്‍ മടിയുള്ളവര്‍ മറ്റെന്തെങ്കിലും കൊടുത്താല്‍ മതിയെന്ന് തോന്നുന്നു. ഏകലവ്യന്റെയും പോളിന്റെയും ഫോട്ടോകള്‍ സ്വന്തമല്ല.
പോസ്റ്റും അപ്ഡേറ്റ് ചെയ്തേക്കാം.
:-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-15982889213867684082009-07-27T22:34:48.015+05:302009-07-27T22:34:48.015+05:30Sapna: നന്ദി :-)
Captain: ശരിയാക്കിയോ? നന്ദി :-)
...Sapna: നന്ദി :-)

Captain: ശരിയാക്കിയോ? നന്ദി :-)

the man to walk with: നന്ദി :-)

സു: നന്ദി :-)

എഴുത്തുകാരി: നന്ദി :-)
(ഇനിയെന്താണോവോ ചോദിക്കാന്‍ പോകുന്നത്, അല്ലേ?)

ലക്ഷ്മി: എപ്പോ എന്ന് ചോദിക്കുന്നില്ല. :-)
നന്ദി

കണ്ണനുണ്ണി: ഞാന്‍ ജീരകമിട്ടായി വാങ്ങാനാ പ്ലാന്‍ ചെയ്തത്. :-)
നന്ദിBindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-46441854364299112612009-07-27T21:12:48.351+05:302009-07-27T21:12:48.351+05:30പിന്തുടര്ന്നിട്ടുണ്ട് ട്ടോ.....
പക്ഷെ ജയിച്ചു വര...പിന്തുടര്ന്നിട്ടുണ്ട് ട്ടോ.....

പക്ഷെ ജയിച്ചു വരുമ്പോ നാരങ്ങ മിട്ടായി കൊണ്ട് തരണം.. അല്ലെ വിധം മാറുവേ... :)
ഓള് ദി ബെസ്റ്റ്കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-44337387869547031432009-07-27T15:56:02.929+05:302009-07-27T15:56:02.929+05:30എപ്പൊ പിന്തുടർന്നു എന്നു ചോദിച്ചാൽ മതി :)എപ്പൊ പിന്തുടർന്നു എന്നു ചോദിച്ചാൽ മതി :)Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-84638586814757130102009-07-27T14:13:05.393+05:302009-07-27T14:13:05.393+05:30ആദ്യം വോട്ട് ചോദിച്ചു, അതു തന്നു. ഇനിയിപ്പോ പിന്തു...ആദ്യം വോട്ട് ചോദിച്ചു, അതു തന്നു. ഇനിയിപ്പോ പിന്തുടരാന് പറയുന്നു, അതുമാവാം.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-31838297782458381562009-07-27T13:56:26.620+05:302009-07-27T13:56:26.620+05:30ആശംസകൾ ബിന്ദു. :)ആശംസകൾ ബിന്ദു. :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-1866317803222590372009-07-27T13:21:18.443+05:302009-07-27T13:21:18.443+05:30all the best .will try to follow you ..all the best .will try to follow you ..the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-3452947133502760442009-07-27T12:58:38.383+05:302009-07-27T12:58:38.383+05:30ഒരു മിനിറ്റ് , ഇപ്പം ശരിയാക്കിത്തരാം!!ഒരു മിനിറ്റ് , ഇപ്പം ശരിയാക്കിത്തരാം!!Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-65473457770062683132009-07-27T11:36:37.370+05:302009-07-27T11:36:37.370+05:30നല്ലതു വരട്ടെനല്ലതു വരട്ടെSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.com