tag:blogger.com,1999:blog-8197151968716262677.post4110835792417889732..comments2023-10-22T18:24:32.486+05:30Comments on ശംഖുപുഷ്പം: വെള്ളച്ചാട്ടത്തിലൂടെ നടന്ന് നടന്ന് ...Bindhu Unnyhttp://www.blogger.com/profile/15188876952238550620noreply@blogger.comBlogger15125tag:blogger.com,1999:blog-8197151968716262677.post-64981951165251970862012-04-10T23:08:07.504+05:302012-04-10T23:08:07.504+05:30asooya mootha oral koodi..(malayalam key work chey...asooya mootha oral koodi..(malayalam key work cheyyunnilla entho avo, manglish kshamikanam tto..) pakshe oru karyam urappu ithiri vaiki anenkilum njanum poyirikkum..ente pirungeessum onnu ready akanada thamasam matharame olluuഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-6510036373382042722012-04-10T20:43:26.458+05:302012-04-10T20:43:26.458+05:30സാഹസികം............
വിവരണം മനോഹരം.സാഹസികം............
വിവരണം മനോഹരം.ഖാദര്‍https://www.blogger.com/profile/15010907565724182741noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-11503702416659223622012-04-10T20:42:14.462+05:302012-04-10T20:42:14.462+05:30സാഹസികം............സാഹസികം............ഖാദര്‍https://www.blogger.com/profile/15010907565724182741noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-47106806045042728082012-03-26T17:28:55.889+05:302012-03-26T17:28:55.889+05:30വായിച്ചിട്ട് കൊതിയാവുന്നു. പക്ഷേ എന്റെ പേടി എന്നേ...വായിച്ചിട്ട് കൊതിയാവുന്നു. പക്ഷേ എന്റെ പേടി എന്നേ കൊണ്ട് ഇതു ചെയ്യിപ്പിക്കുമെന്ന് തോന്നുന്നില്ല. എന്തായാലും എന്നെങ്കിലും ചെയ്യാന്‍ പറ്റുമെന്ന് കരുതാലേ.....Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-79628078666020566832011-11-03T17:32:14.698+05:302011-11-03T17:32:14.698+05:30ചിത്രങ്ങള്‍ മനോഹരം..എന്താ പച്ചപ്പ് !
വിവരണം അത...ചിത്രങ്ങള്‍ മനോഹരം..എന്താ പച്ചപ്പ് !
വിവരണം അതിലും മനോഹരം..

സാഹസികരുടെ ലോകം :)Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-88510001524445216682011-11-03T14:34:37.713+05:302011-11-03T14:34:37.713+05:30തികച്ചും സാഹസികം. തകർപ്പനായിട്ടുണ്ട് ഫോട്ടോസ്... ...തികച്ചും സാഹസികം. തകർപ്പനായിട്ടുണ്ട് ഫോട്ടോസ്... ഈ യാത്രകൾ....പടാര്‍ബ്ലോഗ്, റിജോhttps://www.blogger.com/profile/04812744587230961138noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-85139352128656115002011-11-03T13:11:27.209+05:302011-11-03T13:11:27.209+05:30ഇതു നല്ല പരിപാടിയാണല്ലോ? ചിത്രങ്ങള്‍ വളരേ മനോഹരം. ...ഇതു നല്ല പരിപാടിയാണല്ലോ? ചിത്രങ്ങള്‍ വളരേ മനോഹരം. വാഗ്നിയില് പോകുന്ന റൂട്ടും പോകാന്‍ പറ്റിയ മാസങ്ങളുമൊക്കെ വിവരിച്ചാല്‍ നന്നായിരുന്നു.ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-70443501392044711242011-11-02T20:40:41.785+05:302011-11-02T20:40:41.785+05:30പ്രയാൺ: മുംബൈയ്ക്ക് വരൂ. അസൂയ മാറ്റാം. പക്ഷെ നിങ്ങ...പ്രയാൺ: മുംബൈയ്ക്ക് വരൂ. അസൂയ മാറ്റാം. പക്ഷെ നിങ്ങൾ മഴക്കാലത്ത് മുംബൈയിൽ വന്നാൽ ശരിയാവില്ലല്ലോ :)

poochakanny: നന്ദി :)

Manju Manoj: അത്ര ധൈര്യമൊന്നും വേണ്ടാന്നേ ഇതിന്. അവസരം കിട്ടിയാൽ ചെയ്യൂ. :)

ബിന്ദു കെ പി: എന്റെ മറുപടിയും ഒത്തിരി നാളുകൾക്ക് ശേഷമായിപ്പോയി. ഇവിടെ വന്നതിൽ സന്തോഷം. :)

അനിൽഫിൽ: നന്ദി :)

നിരക്ഷരൻ: ഈ കമന്റ് മോഡറേഷനിൽ കിടക്കുകയായിരുന്നെന്ന് അറിഞ്ഞില്ല. അതിന് ക്ഷമ ചോദിക്കുന്നു.
ചെമ്പ്ര പീക്ക് കയറിയ ആൾക്കാണോ ഇതൊക്കെ ചെയ്യാൻ പാട്? പിന്നെ വയസ്സിന്റെ കാര്യമൊക്കെ പറഞ്ഞാൽ - ഉണ്ണി മനോജിന്റെ ഒപ്പവും ഞാൻ തൊട്ടുപിന്നാലെയും ഉണ്ട്. :)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-7466555241151938812011-09-16T15:41:25.335+05:302011-09-16T15:41:25.335+05:30ഞാനിത് കുറെ മുന്നേ വായിച്ച് അസൂയ കാരണം ഒന്നും മിണ്...ഞാനിത് കുറെ മുന്നേ വായിച്ച് അസൂയ കാരണം ഒന്നും മിണ്ടാതെ പോയതായിരുന്നു. എന്നാലും ഇടയ്ക്ക് വന്ന് നോക്കി വെള്ളമിറക്കി പോയിരുന്നു. ഇന്ന് പിടിച്ചിട്ട് കിട്ടുന്നില്ല. അതോണ്ട് കമന്റിട്ട് പോകാൻ തീരുമാനിച്ചു. ബിന്ദുവും ഉണ്ണിയും കൂടെയാണ് എന്നെക്കൊണ്ട് വയനാട്ടിലെ ചെമ്പ്ര പീക്ക് കയറ്റിയത്. ട്രെക്കിങ്ങൊന്നും അത്ര സീരിയസ്സായി കാണാത്ത ഞാൻ അങ്ങനെ ആദ്യമായി ഒരു വലിയ ട്രെക്കിങ്ങ് നടത്തി. അപ്പോ ദാ വന്നിരിക്കുന്നു, റാപ്പെളിങ്ങുമായിട്ട് :) വയസ്സാം കാലത്ത് എന്നെക്കൊണ്ട് ഇനി ഇതും ചെയ്യിച്ചേ അടങ്ങൂ അല്ലേ ?നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-49578194897564832512011-08-15T13:08:53.146+05:302011-08-15T13:08:53.146+05:30ബിന്ദുവിന്റെ മുന്‍ പോസ്റ്റുകളും വായിച്ചിരുന്നു, കൊ...ബിന്ദുവിന്റെ മുന്‍ പോസ്റ്റുകളും വായിച്ചിരുന്നു, കൊള്ളാം സാഹസിക യാത്രകള്‍ തുടരുക, ഇതുപോലെ ഭംഗിയായി എഴുതുക.അനില്‍ഫില്‍ (തോമാ)https://www.blogger.com/profile/06578597342398098487noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-39407784749129142972011-08-12T23:02:16.766+05:302011-08-12T23:02:16.766+05:30അതിസാഹസികമായ യാത്ര തന്നെ. (എന്നെ സംബന്ധിച്ച് അസാധ...അതിസാഹസികമായ യാത്ര തന്നെ. (എന്നെ സംബന്ധിച്ച് അസാധ്യമായ ഒന്ന്). വായിക്കുമ്പോഴേ എനിക്ക് കൈയും കാലും വിറയ്ക്കുന്നു.

ഒത്തിരി നാളുകൾക്കു ശേഷം വീണ്ടും കണ്ടതിൽ സന്തോഷം ബിന്ദൂ...ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-12139484437532717022011-08-10T09:16:06.010+05:302011-08-10T09:16:06.010+05:30എത്ര നല്ല എക്സ്പീരിയന്‍സ്.... കൊതിയാവുന്നു...പക്ഷെ...എത്ര നല്ല എക്സ്പീരിയന്‍സ്.... കൊതിയാവുന്നു...പക്ഷെ അവസരം കിട്ടിയാല്‍ പേടിച്ചിട്ടു ചെയ്യുമോ എന്നറിയില്ല...Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-47291299754316069872011-08-10T01:11:41.963+05:302011-08-10T01:11:41.963+05:30nice dearnice dearpoochakannyhttps://www.blogger.com/profile/18152731471310075295noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-84340316738383532712011-08-09T20:27:40.104+05:302011-08-09T20:27:40.104+05:30wow!! is ther any medicine for jealousy..............wow!! is ther any medicine for jealousy.............:)പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-27420611387067042302011-08-09T17:01:24.066+05:302011-08-09T17:01:24.066+05:30“എന്നെ മറന്നോ” എന്ന് ബ്ലോഗ് ചോദിച്ചുതുടങ്ങി. എഴുതാ...“എന്നെ മറന്നോ” എന്ന് ബ്ലോഗ് ചോദിച്ചുതുടങ്ങി. എഴുതാനുള്ളതെല്ലാം മനസ്സില്‍ തന്നെ ഒതുങ്ങി പൊടിപിടിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ കുറേയായി. മടി മാറ്റിവെച്ച്, അതെല്ലാം പൊടിതട്ടിയെടുക്കാനുള്ള ശ്രമവുമായി വീണ്ടും ഒരു ബ്ലോഗ് പോസ്റ്റ്. :)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.com