tag:blogger.com,1999:blog-8197151968716262677.post2095289380976859834..comments2023-10-22T18:24:32.486+05:30Comments on ശംഖുപുഷ്പം: നിറങ്ങള്‍ തന് നൃത്തംBindhu Unnyhttp://www.blogger.com/profile/15188876952238550620noreply@blogger.comBlogger28125tag:blogger.com,1999:blog-8197151968716262677.post-14955229876247467672009-05-12T18:02:00.000+05:302009-05-12T18:02:00.000+05:30Raman: നന്ദി :-)Raman: നന്ദി :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-16711603698428657972009-05-06T18:18:00.000+05:302009-05-06T18:18:00.000+05:30nannayidu vivaranamnannayidu vivaranamRamanhttps://www.blogger.com/profile/00065914288462799978noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-3818441600956243472009-03-16T21:46:00.000+05:302009-03-16T21:46:00.000+05:30ഹരിശ്രീ: നന്ദി :-)ജ്വാല: യാത്രകള്‍ ആസ്വദിക്കുന്നുണ...ഹരിശ്രീ: നന്ദി :-)

ജ്വാല: യാത്രകള്‍ ആസ്വദിക്കുന്നുണ്ടെന്നറിഞ്ഞതില് സന്തോഷം. :-)

വള്ളിക്കുന്ന്: മീന്‍വറുത്തത് നോക്കിയിരുന്ന് സാന്ഡ്വിച്ച് കഴിച്ചാല്‍ മതി. :-)

lakshmy: നൃത്തത്തിന് കൂടിയതിന് നന്ദി. :-)

ശിവ: നന്ദി

ചിതല്: അത് പ്രത്യേകിച്ച് പറയേണ്ടല്ലോ മാഷേ. നേരെയുള്ള വഴിക്ക് നടന്നാല്‍ ഉറക്കം വരും. :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-90348970637991875932009-03-16T20:06:00.000+05:302009-03-16T20:06:00.000+05:30റീഡറില്‍ നിന്ന് വായിച്ചിരുന്നു. കമന്റാന്‍ മറന്നു.....റീഡറില്‍ നിന്ന് വായിച്ചിരുന്നു. കമന്റാന്‍ മറന്നു..
“ഞങ്ങള്‍ കുറച്ചുപേര്‍ക്ക് നേരെയുള്ള വഴി അത്ര പിടിത്തമില്ല”
നേരേ വാ നേരേ പോ...
ആ ടൈപ്പ് അല്ലല്ലേ
നല്ല പോസ്റ്റ്ചിതല്https://www.blogger.com/profile/04948697720740276451noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-7247430149196461052009-03-16T12:19:00.000+05:302009-03-16T12:19:00.000+05:30എത്ര സുന്ദരം ഈ യാത്രകള്‍.....എത്ര സുന്ദരം ഈ യാത്രകള്‍.....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-7791278939249186882009-03-16T02:34:00.000+05:302009-03-16T02:34:00.000+05:30നിറങ്ങളുടെ കൂടെ നൃത്തം ചെയ്യാൻ കൂട്ടിയതിനു നന്ദി. ...നിറങ്ങളുടെ കൂടെ നൃത്തം ചെയ്യാൻ കൂട്ടിയതിനു നന്ദി. മനോഹരമായീട്ടോ വിവരണങ്ങളും ചിത്രങ്ങളുംJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-54292030056931247772009-03-15T16:42:00.000+05:302009-03-15T16:42:00.000+05:30എനിക്കേറെ പിടിച്ചത് ആ മീന്‍ വറുത്തതും ചപ്പാത്തിയുമ...എനിക്കേറെ പിടിച്ചത് ആ മീന്‍ വറുത്തതും ചപ്പാത്തിയുമാണ്. ഇവിടെ സൌദിയില്‍ ഇപ്പോള്‍ ഉച്ച രണ്ടര മണിയായി. ഓഫീസില്‍ സാന്‍ഡ് വിച്ച് കാത്തിരിക്കുകയാണ്. അപ്പോഴാണ് ഈ പണ്ടാരം മീന്‍ വറുത്തത്തിന്റെ വരവ്.. ഏയ് എനിക്കങ്ങനെ കൊതിയോന്നും ഇല്ലാട്ടോ..Basheer Vallikkunnuhttps://www.blogger.com/profile/12073481600570862605noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-997951758731120442009-03-15T13:06:00.000+05:302009-03-15T13:06:00.000+05:30ബിന്ദുവിന്റെ യാത്രകള്‍ ഞങ്ങളും ആസ്വദിക്കുന്നു..വിവ...ബിന്ദുവിന്റെ യാത്രകള്‍ ഞങ്ങളും ആസ്വദിക്കുന്നു..
വിവരണത്തിനു നന്ദിജ്വാലhttps://www.blogger.com/profile/01361250019930806406noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-19984545633632815532009-03-15T10:37:00.000+05:302009-03-15T10:37:00.000+05:30മനോഹരം:)മനോഹരം

:)ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-86929388204108079062009-03-14T21:31:00.000+05:302009-03-14T21:31:00.000+05:30നിരക്ഷരന്: മറ്റൊരു anti-holi ആള് കൂടി.സീഗള്ളാണോ ...നിരക്ഷരന്: മറ്റൊരു anti-holi ആള് കൂടി.
സീഗള്ളാണോ കടല്‍ക്കാക്ക? ഓഫ്ഷോറില്‍ ഇവരായിരിക്കുമല്ലേ കൂട്ട്?
നമുക്കെല്ലാര്‍ക്കും കൂടി റിട്ടയര്‍ ചെയ്തിട്ട് നാട്ടില്‍ നേച്ചര്‍ ക്നൈറ്റ്സ് പോലെ ഒരു ഗ്രൂപ്പൂണ്ടാക്കാം. :-)

പിന്നെ, ഗൂഗിള്‍ ആഡ്സിന്റെ കാര്യം. ബ്ലോഗില്‍ പോസ്റ്റെഴുതുന്നതല്ലാതെയുള്ള തരികിടയെല്ലാം ഉണ്ണീടെ വകയാണ്. ഹോളീടെ അന്ന് കക്ഷി എന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു. ചോദിച്ചിട്ട് പറഞ്ഞുതരാം. :-)

സ്മിത: ഞാനും ചുമ്മാ പറഞ്ഞതാ. :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-67641190353583587662009-03-14T02:09:00.000+05:302009-03-14T02:09:00.000+05:30ബിന്ദൂ...ഒരു രഹസ്യം പറഞ്ഞ് തരാമോ ?ഈ ഗൂഗിള്‍ ചേട്ടന...ബിന്ദൂ...

ഒരു രഹസ്യം പറഞ്ഞ് തരാമോ ?

ഈ ഗൂഗിള്‍ ചേട്ടന്മാരുടെ പരസ്യം എങ്ങനാ ഒപ്പിച്ചെട്ടുത്തത് ? ഞാന്‍ പലപ്രാവശ്യമായി ഒപ്പിക്കാന്‍ നോക്കുന്നു. ആദ്യം മലയാളം ബ്ലോഗ് ആണെന്ന് പറഞ്ഞ് അവര്‍ തഴഞ്ഞു. പിന്നൊരു ഇംഗ്ലീഷ് ബ്ലോഗ് ഉണ്ടാക്കിയപ്പോള്‍ അതിലും ശ്രമിച്ച് നോക്കി. ആപ്പോളും ഗൂഗിള്‍ ചേട്ടന്മാര്ക്ക് മൊട. ഇനിയിപ്പോ സാമ്പത്തിക മാന്ദ്യം കാരണമോ മറ്റോ ആണോ ?

പക്ഷെ, ദാ ഇപ്പോ ബിന്ദൂന്റെ മലയാളം ബ്ലോഗില്‍ ഗൂഗിള്‍ പരസ്യങ്ങള്‍ വരുന്നു. എന്തൊരു മറിമായം. എന്തൊരു അനീതി, എന്തൊരു പക്ഷഭേദം :) :)

തെണ്ടിനടക്കാന്‍ വഴിച്ചെലവിനുള്ള വല്ല ചില്ലറയും പരസ്യം വഴി ഉണ്ടാക്കാമെന്നുവെച്ചാല് സമ്മതിക്കുകേല :) (അയ്യോ തെണ്ടിനടക്കല്‍ എന്ന് പറയാന്‍ പാടില്ലായിരുന്നു അല്ലേ).. :)

@ സ്മിതാ ആദര്‍ശ് - ഞങ്ങള്‍ തെണ്ടക്കൂട്ടര് സംഘടന ഉണ്ടാക്കുന്നുണ്ട് ഉടനെ തന്നെ. അതിനുശേഷമെങ്ങാനുമാണ് ആ ‘തെണ്ടി’പ്രയോഗം നടത്തിയതെങ്കില്‍ വിവരമറിഞ്ഞേനേ... :) :):)

തമാശിച്ചതാന്നേ.....ചുമ്മാ....:) :)
ആവശ്യത്തിന് സ്മൈലി ഇട്ടിട്ടുണ്ട് . പോരേ..:)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-51787406715410635142009-03-14T01:42:00.000+05:302009-03-14T01:42:00.000+05:30ശ്ശൊ! ഞാന്‍ അങ്ങനെ വിളിച്ചിട്ടില്ല കേട്ടോ..ചുമ്മാ...ശ്ശൊ! ഞാന്‍ അങ്ങനെ വിളിച്ചിട്ടില്ല കേട്ടോ..
ചുമ്മാ..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-7518654367554675452009-03-14T00:56:00.000+05:302009-03-14T00:56:00.000+05:30ഹോളിയുടെ പുരാണം അറിയില്ലായിരുന്നു.(പുരാണങ്ങളിലുള്ള...ഹോളിയുടെ പുരാണം അറിയില്ലായിരുന്നു.(പുരാണങ്ങളിലുള്ള തികഞ്ഞ നിരക്ഷരത്ത്വം തന്നെ കാരണം.) ആ പുരാണം പറഞ്ഞുതന്നതിന് നന്ദി.

ടുക്ക് ടുക്ക് പോലെ ഡല്‍ഹിയില്‍ ഉള്ള ഒരു വാഹനമുണ്ട് - ഫട്ട് ഫട്ട്. അതില്‍ നടത്തിയിട്ടുള്ള ചില യാത്രകള്‍ ഓര്‍മ്മപ്പെടുത്തിയതിന് മറ്റൊരു നന്ദി.

സീഗള്ളിനെ കടല്‍ക്കാക്ക എന്നാണ് നാട്ടില്‍ വിളിക്കുന്നത്.പക്ഷെ അതിന്റെ ശരിയായ മലയാളം പേര് അതുതന്നെയാണോ എന്ന് ഉറപ്പില്ല.

ബിന്ദുവിന്റെയും ഉണ്ണിയുടേയും യാത്രകള്‍ അല്‍പ്പം അസൂയയോടെയാണ് കാണാറുള്ളത്. വലിയൊരു സംഘവുമൊത്ത് യാത്രപോകുന്നതിന്റെ സുഖം ഒന്ന് വേറെതന്നെയായിരിക്കുമല്ലോ ? നേച്ചര്‍ ക്നൈറ്റ്സ് പോലെ ഒരെണ്ണം കേരളത്തില്‍ ആരും തുടങ്ങാത്തതെന്താണെന്ന് എനിക്കൊരു വിഷമമുണ്ട്.

ഹോളി ദിനത്തില്‍ ഞാനും നിങ്ങളുടെ മുംബൈ മഹാനഗരത്തില്‍ നിന്ന് കുറേദൂരെയുള്ള കടലിന്റെ നടുക്ക് ഉണ്ടായിരുന്നു കേട്ടോ ? ഇന്നലെ വൈകീട്ട് കരയില്‍ ഇറങ്ങിയപ്പോളേക്കും ഹോളി കഴിഞ്ഞതുകൊണ്ട് ബലൂണിന്റെ ഏറ് കിട്ടാതെ രക്ഷപ്പെട്ടു. പണ്ട് മുംബൈയില്‍ ജീവിച്ചിരുന്ന കാലങ്ങളിലെ ഹോളിദിവസങ്ങളില് ഞാനും ഒളിച്ചിരുന്നാണ് തള്ളിനീക്കിയിട്ടുള്ളത്. എനിക്കിഷ്ടമല്ലായിരുന്നു ഈ ദിവസം. ഇപ്പോഴും ഇഷ്ടമല്ല.

ഓഫ് :- പെരിയാറിന്റെ ഉത്ഭവം തേടിയുള്ള യാത്രയ്ക്ക് സമയമായിട്ടില്ലെന്ന് തോന്നുന്നു. നാട്ടിലെ എല്ലാ യാത്രകളും തല്‍ക്കാലത്തേക്ക് മാറ്റിവെച്ച് മറ്റൊരു ദിശയിലേക്ക് പോകുകയാണ് ഞാന്‍. പെരിയാര്‍ യാത്ര ആകുമ്പോള്‍ അറിയിക്കാം.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-42567871777495484452009-03-13T20:16:00.000+05:302009-03-13T20:16:00.000+05:30തെന്നാലിരാമന്‍: ഈ ഹോളിയല്ല. കഴിഞ്ഞ ഹോളി. ഈ പ്രാവശ്...തെന്നാലിരാമന്‍: ഈ ഹോളിയല്ല. കഴിഞ്ഞ ഹോളി. ഈ പ്രാവശ്യം ഞാന്‍ വീടിന്റെ കതക് തുറന്നത് പാലും പത്രവുമെടുക്കാന് മാത്രമായിരുന്നു. :-)

Charakan: നന്ദി :-)

മേരിക്കുട്ടി: കൂടെ വന്ന് മീനെടുത്ത് കഴിച്ചോ? :-)

hAnLLaLaTh: ഫോട്ടോകള്‍ക്ക് ക്രെഡിറ്റ് ഉണ്ണിക്ക്. ബോറടിപ്പിക്കുന്നില്ലെന്നറിഞ്ഞതില് സന്തോഷം. അലിബാഗില്‍ പോവുമ്പോള്‍, കുറച്ച് മുന്നോട്ട് പോയിട്ട് കാഷിദ് ബീച്ചിലും മുരുദ്-ജഞ്ചീര ഫോര്‍ട്ടിലും പോവാന്‍ നോക്കൂ. മുരുദിലേയ്ക്ക് നേച്ചര്‍ ക്നൈറ്റ്സ് ഏപ്രിലില്‍ പോവാന്‍ സാദ്ധ്യതയുണ്ട്. അറിയിക്കാം, താത്പര്യമുണ്ടെങ്കില്‍. :-)

പാറുക്കുട്ടി: എനിക്കും. നന്ദി. :-)

നിലാവ്: നന്ദി :-)

പകല്‍കിനാവന്‍: അസൂയയ്ക്കും കമന്റിനും നന്ദി. :-)

Rare Rose: ഹോളിയെ മിക്കവര്‍ക്കും പേടിയാണ്. :-)

the man to walk with: :-)

സ്മിത: ഞങ്ങളെ തെണ്ടി എന്ന് വിളിച്ചല്ലേ. മോശമായിപ്പോയി. (വെറുതെ പറഞ്ഞതാ)
:-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-67828033232492026022009-03-13T19:28:00.000+05:302009-03-13T19:28:00.000+05:30ശരിക്കും ടുക്-ടുക് ല്‍ കേറാന്‍ തോന്നി.ഇത് വായിച്ചപ്...ശരിക്കും ടുക്-ടുക് ല്‍ കേറാന്‍ തോന്നി.ഇത് വായിച്ചപ്പോള്‍..
പിന്നെ,ഹാമ്മക്ക് ല്‍ കിടക്കാനും.
നല്ല വിവരണം കേട്ടോ..
പിന്നെ,എപ്പഴും,എപ്പഴും കൂടും,കുടുക്കയും എടുത്തു ഓരോ സ്ഥലത്തേയ്ക്ക് തെണ്ടീസ് പോണം എന്നില്ല കേട്ടോ..ഇത് വായിക്കുമ്പോ തോന്നും,ഈ കുട്ടിയ്ക്കു എന്തൊരു അസൂയയാ എന്ന്...ചുമ്മാ..അതൊന്നും ഇല്ലെന്നെ..കുഞ്ഞു കുശുമ്പ്..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-74883145114199646812009-03-13T15:33:00.000+05:302009-03-13T15:33:00.000+05:30നല്ലൊരു യാത്ര പോയി വന്ന പോലെ...പിന്നെ ഹോളി കാണാനിഷ...നല്ലൊരു യാത്ര പോയി വന്ന പോലെ...

പിന്നെ ഹോളി കാണാനിഷ്ടമാണെങ്കിലും പങ്കു ചേരാന്‍ എനിക്കും മടിയാ...ഹോസ്റ്റലിലൊക്കെ താമസിക്കുമ്പോള്‍ ചില സമയം ഒളിച്ചിരുന്നിട്ടുണ്ടു ഈ വാരിത്തേക്കലില് നിന്നും രക്ഷപ്പെടാന്‍..:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-15006502106515053672009-03-13T14:37:00.000+05:302009-03-13T14:37:00.000+05:30ഭാഗ്യം.. ഇങ്ങനെയൊക്കെ പോകാന്‍ കൊതിയാകുന്നു.. അസ്സൂ...ഭാഗ്യം.. ഇങ്ങനെയൊക്കെ പോകാന്‍ കൊതിയാകുന്നു.. അസ്സൂയ്യയും...
ടുക് ടുക് ..
:)പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-53959381699860095172009-03-13T14:02:00.000+05:302009-03-13T14:02:00.000+05:30നല്ല വിവരണവും ഫോട്ടോകളും. ഒത്തിരി ഇഷ്ടമായി ഈ പോസ്റ...നല്ല വിവരണവും ഫോട്ടോകളും. ഒത്തിരി ഇഷ്ടമായി ഈ പോസ്റ്റ്.നിലാവ്https://www.blogger.com/profile/01802895129639925810noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-86464134829560883982009-03-13T12:27:00.000+05:302009-03-13T12:27:00.000+05:30ഹോളി മാത്രമാണ് എനിക്കിവിടെ ഉത്തരേന്ത്യൻ ഉത്സവങ്ങളി...ഹോളി മാത്രമാണ് എനിക്കിവിടെ ഉത്തരേന്ത്യൻ ഉത്സവങ്ങളിൽ ഇഷ്ടമല്ലാത്തത്. കുട്ടികൾക്ക് വലിയ ഉത്സാഹമാണ്.

വിവരണവും ഫോട്ടോയും നന്നായിട്ടുണ്ട്.പാറുക്കുട്ടിhttps://www.blogger.com/profile/03620484907544357492noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-56107811460355170612009-03-13T10:51:00.000+05:302009-03-13T10:51:00.000+05:30വളരെ നന്നായിരിക്കുന്നു ഫോട്ടോകള്‍...ബോറടിപ്പിക്കാത...വളരെ നന്നായിരിക്കുന്നു ഫോട്ടോകള്‍...
ബോറടിപ്പിക്കാത്ത വിശേഷം പറച്ചിലിനെ അഭിനന്ദിക്കാതെ വയ്യ..!
കുറെ ആയി അലിബാഗില്‍ പോകണമെന്നു വിചാരിക്കുന്നു.
ഒരിക്കല്‍ പ്ലാന്‍ ചെയ്ത യാത്ര മാറ്റി വെച്ചതാണ്.
ഇനി എന്തായാലും പോയിട്ട് തന്നെ കാര്യം...!ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-48461993167272990782009-03-13T09:36:00.000+05:302009-03-13T09:36:00.000+05:30കൂടെ യാത്ര ചെയ്ത പോലെ തോന്നി ..നല്ല കിടിലന്‍ മീന്‍...കൂടെ യാത്ര ചെയ്ത പോലെ തോന്നി ..

നല്ല കിടിലന്‍ മീന്‍!മേരിക്കുട്ടി(Marykutty)https://www.blogger.com/profile/04518681569057178523noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-9451438993576536172009-03-13T02:00:00.000+05:302009-03-13T02:00:00.000+05:30vivaranavum chitrangalum gambheeramvivaranavum chitrangalum gambheeramArun.N.M.https://www.blogger.com/profile/11255908292437790693noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-4768588240687963812009-03-12T21:46:00.000+05:302009-03-12T21:46:00.000+05:30അങ്ങനെ ഹോളി അങ്ങട് കേമായി ല്ലേ :-)അങ്ങനെ ഹോളി അങ്ങട് കേമായി ല്ലേ :-)തെന്നാലിരാമന്‍https://www.blogger.com/profile/11475543027773552454noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-60651516984939028682009-03-12T17:10:00.000+05:302009-03-12T17:10:00.000+05:30Sands, ശ്രീ, ചങ്കരന്: :-)ബിന്ദു: ഞാനും സാധാരണ ഹോള...Sands, ശ്രീ, ചങ്കരന്: :-)

ബിന്ദു: ഞാനും സാധാരണ ഹോളിയ്ക്ക് പുറത്തിറങ്ങാറില്ല. ഇപ്രാവശ്യം പിറന്നാള്‍ എന്നാണ്? കഴിഞ്ഞുപോയോ? അതിനാണോ ശര്‍ക്കരപ്പായസം വച്ചത്? എന്തായാലും, പിറന്നാളാശംസകള്‍ :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-8197151968716262677.post-30074566346388670412009-03-12T09:48:00.000+05:302009-03-12T09:48:00.000+05:30കഴിഞ്ഞവർഷത്തെ ഹോളി ശരിയ്ക്കും അടിച്ചുപൊളിച്ചു അല്ല...കഴിഞ്ഞവർഷത്തെ ഹോളി ശരിയ്ക്കും അടിച്ചുപൊളിച്ചു അല്ലേ..? ചിത്രങ്ങളെല്ലാം നന്നായി അസ്വദിച്ചു.

എനിയ്ക്ക് തീരെ ഇഷ്ടമല്ലാത്ത ആഘോഷമാണ് ഹോളി. ഹൈദ്രാബാദിലായിരുന്നപ്പോൾ ആ ദിവസം പുറത്തിറങ്ങാൻ തന്നെ പേടിയായിരുന്നു.
കഷ്ടകാലത്തിന് മിക്കപ്പോഴും എന്റെ പിറന്നാൾ ഹോളിയുടെ അന്നു തന്നെ വരുകയും ചെയ്യും!ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.com